കേരള PSC ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ ജിയോഗ്രഫി പരീക്ഷ 2023- സിലബസ് പ്രസിദ്ധികരിച്ചു:കേരള ഹയർസെക്കണ്ടറി എഡ്യൂക്കേഷൻ വകുപ്പിലെ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ ജിയോഗ്രഫി (കാറ്റഗറി നമ്പർ: 736/2021) പരീക്ഷയുടെ വിശദമായ സിലബസ് പബ്ലിക് സർവീസ് കമ്മിഷൻ പ്രസിദ്ധികരിച്ചു.പ്രസ്തുത തസ്തികയിലേക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ ഇപ്പോൾ പ്രസിദ്ധികരിച്ചിരിക്കുന്ന സിലബസ് പൂർണ്ണമായി കവർ ചെയ്യണം എന്നാൽ മാത്രമേ പരീക്ഷയിൽ മികച്ച മാർക്കുകൾ സ്വന്തമാക്കുവാൻ സാധിക്കു.
നിലവിൽ നൽകിയിരിക്കുന്ന സിലബസിൽ ഏതൊക്കെ ഭാഗങ്ങളിൽ നിന്നും ആയിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക എന്നും എത്ര മാർക്കുകൾ വീതം ആയിരിക്കും ഉണ്ടാവുക എന്നതും വ്യക്തമായി നൽകിയിട്ടുണ്ട്.അതിനാൽ ഉദ്യോഗാർത്ഥിക്ക് ആവശ്യമായ ഭാഗത്തിൽ നിന്നും മാത്രം പഠിച്ചാൽ മതി.
നിലവിലെ ചോദ്യപേപ്പർ രീതി കുടുതലും സിലബസിന് പ്രാധാന്യം നൽകുന്നവയാണ്. ഇവിടെ നൽകിയിരിക്കുന്ന സിലബസിൽ കൂടാതെ, തസ്തികയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കായി നിർദ്ദേശിച്ചിട്ടുള്ള മറ്റ് വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ചോദ്യപേപ്പറിൽ ഉണ്ടായേക്കാം അത് പോലെ സിലബസിൽ കൊടുത്തിരിക്കുന്ന എല്ലാ വിഷയങ്ങളും ചോദ്യപേപ്പറിൽ ഉൾപ്പെടുത്താമെന്ന് യാതൊരു ഉറപ്പുമില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
SYLLABUS
Kerala Jobs (തൊഴിൽ വാർത്തകൾ) 2023
ചേരാൻ ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |
സബ്സ്ക്രൈബ് ചെയ്യാൻ ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |
ചേരാൻ ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |
ചേരാൻ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |
ചേരാൻ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |