കേരള PSC ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ആൻസർ കീ 2023 Out – ഡൗൺലോഡ് പ്രൊവിഷണൽ ഉത്തര സൂചിക ചുവടെ!!

0
235
കേരള PSC ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ആൻസർ കീ 2023 Out - ഡൗൺലോഡ് പ്രൊവിഷണൽ ഉത്തര സൂചിക ചുവടെ!!
കേരള PSC ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ആൻസർ കീ 2023 Out - ഡൗൺലോഡ് പ്രൊവിഷണൽ ഉത്തര സൂചിക ചുവടെ!!

കേരള PSC ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ആൻസർ കീ 2023 Out – ഡൗൺലോഡ് പ്രൊവിഷണൽ ഉത്തര സൂചിക ചുവടെ:കേരള പിഎസ്സി യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ആരോഗ്യ വകുപ്പ് (കാറ്റഗറി നമ്പർ 527/2019)  ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് തസ്തികയിലേക്ക് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളുടെ ആൻസർ കീയാണ് പുറത്തുവിട്ടിരിക്കുന്നത്. ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉത്തര സൂചിക ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് പ്രൊവിഷണൽ  ആൻസർ കീ

ബോർഡിന്റെ പേര്

കേരള PSC
തസ്തികയുടെ പേര്

ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്

പരീക്ഷ തീയതി

23/02/2023
പരീക്ഷ രീതി

OMR Test

നിലവിലെ സ്ഥിതി

ആൻസർ കീ പ്രസിദ്ധീകരിച്ചു

 

KPSC ആൻസർ കീ pdf ഡൗൺലോഡ്

ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് നിയമനത്തിനായി ഫെബ്രുവരി 23 , 2023 ൽ നടന്ന പരീക്ഷയുടെ ഉത്തര സൂചികയാണ് പുറത്തു വന്നിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് നിർദ്ദേശങ്ങൾ പ്രകാരം ഡൗൺലോഡ് ചെയ്ത് പരിശോധിക്കാവുന്നതാണ്.

KPSC JUNIOR PUBLIC HEALTH NURSE PROVISIONAL  ANSWER KEY 2023

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here