കേരള PSC ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ആൻസർ കീ പുറത്ത് – ഡൗൺലോഡ് ഉത്തരസൂചിക ചുവടെ!!

0
204

കേരള PSC ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ആൻസർ കീ പുറത്ത് – ഡൗൺലോഡ് ഉത്തരസൂചിക ചുവടെ:കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ആരോഗ്യ വകുപ്പ് (കാറ്റഗറി നമ്പർ 527/2019) ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഗ്രേഡ് II തസ്തികയിലേക്ക് പരീക്ഷ എഴുതിയ ഉദ്യോഗാർഥികളുടെ പ്രൊവിഷണൽ ആൻസർ കീയാണ്  പുറത്തു വിട്ടിരിക്കുന്നത്. ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉത്തര സൂചിക ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ആൻസർ കീ

ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് നിയമനത്തിനായി ഫെബ്രുവരി 23, 2023 ൽ നടന്ന OMR ടെസ്റ്റിന്റെ ഉത്തരസൂചികയാണ് തന്നിരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പ്രകാരം ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ബേക്കൽ ഫെസ്റ്റ് കണക്കുകൾ പെരുപ്പിച്ച് കാണിച്ചതോ – വിശദമായി വായിക്കാം!

കേരള  psc ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ആൻസർ കീ 2023 എങ്ങനെ ഡൗൺലോഡ് ചെയാം?

  • kpsc ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഉദ്യോഗാർഥികൾക്ക് താഴെ തന്നിരിക്കുന്ന ആൻസർ കീ OMR എന്നതിൽ ക്ലിക്ക് ചെയുക
  • junior public health nurse എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക
  • ആൻസർ കീ ഡൗൺലോഡ് ചെയുക.

KPSC JUNIOR PUBLIC HEALTH NURSE PROVISIONAL ANSWER KEY 2023

OFFICIAL LINK

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here