കേരള PSC LABORATORY ASSISTANT യോഗ്യത ലിസ്റ്റ് – ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്!!

0
230

കേരള PSC LABORATORY ASSISTANT യോഗ്യത ലിസ്റ്റ് – ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്: കോട്ടയം ജില്ലയിലെ കേരള ഹയർസെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിലേക്ക് നടത്തിയ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗക്കാർക്കും പട്ടികവർഗക്കാർക്കുമുള്ള പ്രത്യേക റിക്രൂട്ട്മെന്റ്)  തസ്തികയുടെ പരീക്ഷയ്ക്ക് യോഗ്യരായ ഉദ്യോഗാർഥികളുടെ യോഗ്യത ലിസ്റ്റ് പ്രസിദ്ധികരിച്ചു.

കേരള PSC LABORATORY ASSISTANT ഷോർട്ട് ലിസ്റ്റ് 2023

ബോർഡിന്റെ പേര്

കേരള  psc
തസ്തികയുടെ പേര്

ലബോറട്ടറി അസിസ്റ്റന്റ്

പരീക്ഷ തീയതി

15/05/2022, 28/05/2022, 11/06/2022, 19/06/2022, 02/07/2022, 16/07/2022

പരീക്ഷ രീതി

OMR Test
നിലവിലെ സ്ഥിതി

ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു

SAIL റിക്രൂട്ട്മെന്റ് 2023 – ഡിപ്ലോമ/ ബിരുദം യോഗ്യതയുള്ളവർക്ക് അവസരം!

കേരള PSC LABORATORY ASSISTANT യോഗ്യത ലിസ്റ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • Kpsc ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ചുവടെ കൊടുത്തിരിക്കുന്ന ഷോർട്ട് ലിസ്റ്റിൽ ക്ലിക്ക് ചെയ്യുക
  • ലബോറട്ടറി അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് എന്ന് കാണുന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഷോർട്ട് ലിസ്റ്റ് ഡൗൺലോഡ് ചെയ്യുക.

KERALA PSC LABORATORY ASSISTANT ELIGIBILITY LIST 

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here