കേരള PSC മെഡിക്കൽ ഓഫീസർ 2023 – Syllabus! ഉദ്യോഗാർത്ഥികൾക്ക് വിശദമായ  സിലബസ് പരിശോധിക്കാം ഇവിടെ!

0
150
കേരള PSC മെഡിക്കൽ ഓഫീസർ 2023 - Syllabus! ഉദ്യോഗാർത്ഥികൾക്ക് വിശദമായ  സിലബസ് പരിശോധിക്കാം ഇവിടെ!
കേരള PSC മെഡിക്കൽ ഓഫീസർ 2023 - Syllabus! ഉദ്യോഗാർത്ഥികൾക്ക് വിശദമായ  സിലബസ് പരിശോധിക്കാം ഇവിടെ!

കേരള PSC മെഡിക്കൽ ഓഫീസർ 2023 – Syllabus! ഉദ്യോഗാർത്ഥികൾക്ക് വിശദമായ  സിലബസ് പരിശോധിക്കാം ഇവിടെ:ഇന്ത്യൻ സിസ്‌റ്റംസ് ഓഫ് മെഡിസിൻ (Cat.No.213/2018) വകുപ്പിലേക്ക് ഉള്ള മെഡിക്കൽ ഓഫീസർ (നേത്ര) തസ്തികയിലേക്ക് ഉള്ള വിശദമായ സിലബസ് കേരള പബ്ലിക് സർവീസ് കമ്മിഷൻ പ്രസിദ്ധികരിച്ചു. പ്രസ്തുത തസ്തികയിലേക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സിലബസ് ഇവിടെ പരിശോധിക്കാം.

ഉദ്യോഗാർത്ഥികൾ നൽകിയിരിക്കുന്ന സിലബസ് പൂർണ്ണമായും വിശദമായി വായിച്ച് മനസിലാക്കി വേണം പരീക്ഷക്ക് തയ്യാറെടുക്കാൻ. സിലബസ് പൂർണ്ണമായി മനസിലാക്കിയാൽ മാത്രമേ പ്രധാനപ്പെട്ട ഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കുവാൻ കഴിയൂ. സിലബസ് അനുസരിച്ച് ഉദ്യോഗാർത്ഥികൾക്ക് ഓരോ വിഭാഗത്തിനും മതിയായ സമയം നീക്കിവയ്ക്കുന്നുവെന്ന് ഉറപ്പാക്കണം. പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ സിലബസ് അനുസരിച്ച് പഠനക്രമീകരണം നടത്തുക.

UIDAI NISG റിക്രൂട്ട്മെന്റ് 2023 –  പ്രതിവർഷം 9,00,000 രൂപ വരെ ശമ്പളം നേടാം!

സിലബസിൽ വിവരിച്ച വിഷയങ്ങൾ കൂടാതെ, തസ്തികയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കായി നിർദ്ദേശിച്ചിട്ടുള്ള മറ്റ് വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ചോദ്യപേപ്പറിൽ വന്നേക്കാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. സിലബസിൽ ഉള്ള എല്ലാ വിഷയങ്ങളും ചോദ്യപേപ്പറിൽ ഉൾപ്പെടുത്താമെന്ന് ഉറപ്പുമില്ല എന്നതും ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്.

SYLLABUS

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here