KERALA PSC റാങ്ക് ലിസ്റ്റ് പുറത്ത് || പോലീസ് കോൺസ്റ്റബിൾ മെയിൻ ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

0
190
KERALA PSC റാങ്ക് ലിസ്റ്റ് പുറത്ത് || പോലീസ് കോൺസ്റ്റബിൾ മെയിൻ ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!
KERALA PSC റാങ്ക് ലിസ്റ്റ് പുറത്ത് || പോലീസ് കോൺസ്റ്റബിൾ മെയിൻ ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

KERALA PSC റാങ്ക് ലിസ്റ്റ് പുറത്ത് || പോലീസ് കോൺസ്റ്റബിൾ മെയിൻ ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക : കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) – എറണാകുളം ജില്ലയിലെ പോലീസ് വകുപ്പിലെ പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ) തസ്തികയിലേക്ക് തിരഞ്ഞെടുക്കാനുള്ള ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് പുത്‌വിട്ടിട്ടുണ്ട്. ഈ റാങ്ക് ലിസ്റ്റ് 13.04.2023 നാണു പ്രസിദ്ധീകരിച്ചത്. 1448 ഉദ്യോഗാർത്ഥികളാണ് ഇതിൽ ഉൾപെട്ടിട്ടുള്ളത്. ഉദ്യോഗാർത്ഥികൾക്ക്‌ താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് ഫലം അറിയാവുന്നതാണ്. 20.03.2022-ന് നടന്ന OMR ടെസ്റ്റിനെ അടിസ്ഥാനമാക്കിയുള്ള റാങ്ക്ലിസ്റ് ആണ് ഇത്.

 പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് ഡൌൺലോഡ് ചെയ്യുക

ബോർഡിന്റെ പേര്  കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
  തസ്തികയുടെ പേര് പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ)
  വകുപ്പിന്റെ പേര്  പോലീസ്
ശമ്പളം  22,200-48,000 /-
നിലവിലെ സ്ഥിതി  റാങ്ക് ലിസ്റ്റ് പുറത്തു വിട്ടു.
 ലിസ്റ്റിൽ ഉള്ളവരുടെ എണ്ണം  1448
 റാങ്ക് ലിസ്റ്റ്  പ്രഷിദീകരിച്ച തീയതി  13/04/2023

KPSC പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ)തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ്  പുറത്ത് കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) – പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ)   എന്ന തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ്  പുറത്തു വിട്ടിട്ടുണ്ട്. 22200-48000 /- രൂപ  ആണ് ശമ്പളം വാഗ്ദാനം ചെയ്തിട്ടുള്ളത്. 13/04/2023 നാണു റാങ്ക് ലിസ്റ്റ്  പുറത്തു വന്നത്. ഉദ്യോഗാർത്ഥികൾക്ക്‌ അവരുടെ പേരും ജനന തിയ്യതിയും ഉബയോഗിച്ചു റാങ്ക് ലിസ്റ്റ് ഉൾപ്പെട്ടിട്ടുണ്ടോ എന്ന പരിശോധിക്കാവുന്നതാണ്. പീഡിഫ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്.

KPSC റാങ്ക് ലിസ്റ്റ്  എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • KPSC യുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.
  • റിസൾട്സ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • ശേഷം റാങ്ക് ലിസ്റ്റ് എന്ന ഓപ്ഷൻ കാണാവുന്നതാണ്. അത് ക്ലിക്ക് ചെയ്യുക.
  • “പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ)“ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • pdf എന്ന പീഡിഎഫ് ലിങ്ക് വരുന്നതാണ് അത് ക്ലിക്ക് ചെയ്യുക.
  • റാങ്ക് ലിസ്റ്റ് പ്രദർശിക്കുന്നതാണ്. പേരും ജനന തിയ്യതിയും ഉപയോഗിച്ചു ഫലം തിരയാവുന്നതാണ്.

റാങ്ക് ലിസ്റ്റ്  pdf

Official Website link

 

LEAVE A REPLY

Please enter your comment!
Please enter your name here