KERALA PSC റാങ്ക് ലിസ്റ്റ് പുറത്ത് || ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് മെയിൻ ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

0
148
KERALA PSC റാങ്ക് ലിസ്റ്റ് പുറത്ത് || ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് മെയിൻ ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക
KERALA PSC റാങ്ക് ലിസ്റ്റ് പുറത്ത് || ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് മെയിൻ ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക

KERALA PSC റാങ്ക് ലിസ്റ്റ് പുറത്ത് || ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് മെയിൻ ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക : കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)- ഇടുക്കി ജില്ലയിലെ വിവിധ വകുപ്പുകളിൽ, ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് (ട്രാൻസ്ഫർ), ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് (ഡയറക്റ്റ്) എന്ന തസ്തികകളിലേക്ക് തിരഞ്ഞെടുക്കാനുള്ള ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. ഈ റാങ്ക് ലിസ്റ്റ്  18/05/2023-നാണു പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർത്ഥികൾക്ക്‌ താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് ഫലം അറിയാവുന്നതാണ്.

ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് റാങ്ക് ലിസ്റ്റ് ഡൌൺലോഡ് ചെയ്യുക 

ബോർഡിന്റെ പേര് കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
തസ്തികയുടെ പേര് ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് (ട്രാൻസ്ഫർ) , ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് (ഡയറക്റ്റ്)
ശമ്പളം Rs.19,000 – Rs.43,600/-
നിലവിലെ സ്ഥിതി റാങ്ക് ലിസ്റ്റ് പുറത്തു വിട്ടു
ലിസ്റ്റിൽ ഉള്ളവരുടെ എണ്ണം 125
റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ച  തീയതി 18/05/2023

 

KPSC ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ്  പുറത്തു 

കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) – ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് (ട്രാൻസ്ഫർ) , ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് (ഡയറക്റ്റ്) എന്ന തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ്  പുറത്തു വിട്ടിട്ടുണ്ട്. 19,000 – 43,600/- രൂപ  ആണ് ശമ്പളം വാഗ്ദാനം ചെയ്തിട്ടുള്ളത്. 18/05/2023-നാണു റാങ്ക് ലിസ്റ്റ്  പുറത്തു വന്നത്. ഉദ്യോഗാർത്ഥികൾക്ക്‌ അവരുടെ പേരും ജനന തിയ്യതിയും ഉപയോഗിച്ച് റാങ്ക് ലിസ്റ്റിൽ  ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. പീഡിഫ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്.

KPSC റാങ്ക് ലിസ്റ്റ്  എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • KPSC യുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.
  • റിസൾട്സ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • ശേഷം റാങ്ക് ലിസ്റ്റ് എന്ന ഓപ്ഷൻ കാണാവുന്നതാണ്. അത് ക്ലിക്ക് ചെയ്യുക.
  • “CLERK TYPIST/TYPIST CLERK (PART- II BY TRANSFER)” അല്ലെങ്കിൽ CLERK “TYPIST/TYPIST CLERK (PART- I DIRECT)” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • പീഡിഎഫ് ലിങ്ക് വരുന്നതാണ് അത് ക്ലിക്ക് ചെയ്യുക.
  • റാങ്ക് ലിസ്റ്റ് പ്രദർശിക്കുന്നതാണ്. പേരും ജനന തിയ്യതിയും ഉപയോഗിച്ചു ഫലം തിരയാവുന്നതാണ്.

RANK LIST BY TRANSFER

RANK LIST BY DIRECT

OFFICIAL WEBSITE

LEAVE A REPLY

Please enter your comment!
Please enter your name here