KERALA PSC റാങ്ക് ലിസ്റ്റ് പുറത്ത്||  ഫയർമാൻ (ട്രെയിനി) മെയിൻ ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

0
122
KERALA PSC റാങ്ക് ലിസ്റ്റ് പുറത്ത്|| ഫയർമാൻ (ട്രെയിനി) മെയിൻ ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!
KERALA PSC റാങ്ക് ലിസ്റ്റ് പുറത്ത്|| ഫയർമാൻ (ട്രെയിനി) മെയിൻ ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

KERALA PSC റാങ്ക് ലിസ്റ്റ് പുറത്ത്||  ഫയർമാൻ (ട്രെയിനി) മെയിൻ ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക: കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)- കേരള സ്റ്റേറ്റ്  ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പ് ഫയർമാൻ (ട്രെയിനി) തസ്തികയിലേക്ക് തിരഞ്ഞെടുക്കാനുള്ള ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്.ഈ റാങ്ക് ലിസ്റ്റ് 24.05.2023 നാണു പ്രസിദ്ധീകരിച്ചത്.1131 ഉദ്യോഗാർത്ഥികളാണ് ഇതിൽ ഉൾപെട്ടിട്ടുള്ളത്.ഉദ്യോഗാർത്ഥികൾക്ക്‌ താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് ഫലം അറിയാവുന്നതാണ്.

ഫയർമാൻ (ട്രെയിനി) റാങ്ക് ലിസ്റ്റ് ഡൌൺലോഡ് ചെയ്യുക :

ബോർഡിന്റെ പേര് കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
തസ്തികയുടെ പേര്  ഫയർമാൻ (ട്രെയിനി)
കമ്പനി  പേര്   ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പ്
ശമ്പളം  Rs.20000 – 45800/-
നിലവിലെ സ്ഥിതി റാങ്ക് ലിസ്റ്റ് പുറത്തു വിട്ടു.
ലിസ്റ്റിൽ ഉള്ളവരുടെ എണ്ണം  1131
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച തീയതി  24.05.2023

KPSC ഫയർമാൻ (ട്രെയിനി)   തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ്  പുറത്തു : കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) – ഫയർമാൻ (ട്രെയിനി) എന്ന തസ്തികയിലേക്കുള്ള  റാങ്ക് ലിസ്റ്റ്  പുറത്തു വിട്ടിട്ടുണ്ട്.20000-45800/-രൂപ ആണ് ശമ്പളം വാഗ്ദാനം ചെയ്തിട്ടുള്ളത്.24/05/2023 നാണു റാങ്ക് ലിസ്റ്റ്  പുറത്തു വന്നത്. ഉദ്യോഗാർത്ഥികൾക്ക്‌ അവരുടെ പേരും ജനന തിയ്യതിയും ഉബയോഗിച്ചു റാങ്ക് ലിസ്റ്റിൽ  ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.പീഡിഫ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്.

 KPSC റാങ്ക് ലിസ്റ്റ്  എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  •  KPSC യുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.
  • റിസൾട്സ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • ശേഷം റാങ്ക് ലിസ്റ്റ് എന്ന ഓപ്ഷൻ കാണാവുന്നതാണ്. അത് ക്ലിക്ക് ചെയ്യുക.
  • “ഫയർമാൻ (ട്രെയിനി)” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • പീഡിഎഫ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് വരുന്നതാണ് അത് ക്ലിക്ക് ചെയ്യുക.
  • റാങ്ക് ലിസ്റ്റ് പ്രദർശിക്കുന്നതാണ്. പേരും ജനന തിയ്യതിയും ഉപയോഗിച്ചു ഫലം തിരയാവുന്നതാണ്.

RANK LIST

    OFFICIAL WEBSITE

LEAVE A REPLY

Please enter your comment!
Please enter your name here