KERALA PSC റാങ്ക് ലിസ്റ്റ് 2023 പുറത്ത് || നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് പ്രധാന ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക !!!

0
244
KERALA PSC റാങ്ക് ലിസ്റ്റ് 2023 പുറത്ത് || നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് പ്രധാന ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക
KERALA PSC റാങ്ക് ലിസ്റ്റ് 2023 പുറത്ത് || നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് പ്രധാന ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക

KERALA PSC റാങ്ക് ലിസ്റ്റ് 2023 പുറത്ത് || നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് പ്രധാന ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക : കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) – കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിലെ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് തസ്തികയിലേക്ക് തിരഞ്ഞെടുക്കാനുള്ള ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്. ഈ റാങ്ക്ലിസ്റ്റ് 17.04.2023 നാണു പ്രസിദ്ധീകരിച്ചത്. 26 ഉദ്യോഗാർത്ഥികളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്.ഉദ്യോഗാർത്ഥികൾക്ക് താഴെയുള്ള ലിങ്ക് ഉപയോഗിച്ച് ഫലം അറിയാവുന്നതാണ്.

നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് റാങ്ക്ലിസ്റ്റ് ഡൌൺലോഡ് ചെയ്യുക:

 ബോർഡിന്റെപേര് കേരളപബ്ലിക്സർവീസ്കമ്മീഷൻ (KPSC)
  തസ്തികയുടെപേര്  അസിസ്റ്റന്റ്/ഓഡിറ്റർഓഡിറ്റർ (ബൈട്രാൻസ്ഫർ)
വകുപ്പിന്റെപേര് കേരളവൊക്കേഷണൽഹയർസെക്കണ്ടറിവിദ്യാഭ്യാസവകുപ്പ്
ശമ്പളം 32300-68700/-
നിലവിലെസ്ഥിതി റാങ്ക്ലിസ്റ്റ്പുറത്തുവിട്ടു.
ലിസ്റ്റിൽ ഉള്ളവരുടെഎണ്ണം 26
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച തീയതി 17/04/2023

KPSC നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് തസ്തികയിലേക്കുള്ള റാങ്ക്ലിസ്റ്റ് പുറത്ത് : 

കേരള പബ്ലിക്സ് സർവീസ് കമ്മീഷൻ (KPSC) -നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് എന്ന തസ്തികയിലേക്കുള്ള റാങ്ക്ലിസ്റ്റ് പുറത്തു വിട്ടിട്ടുണ്ട് .32300-68700/-രൂപ ആണ് ശമ്പളം വാഗ്ദാനം ചെയ്തിട്ടുള്ളത്. 17/04/2023 നാണു റാങ്ക്ലിസ്റ്റ് പുറത്തു വന്നത്.ഉദ്യോഗാർത്ഥികൾക്ക് അവരുടെ പേരും ജനനതിയ്യതിയും ഉപയോഗിച്ചു റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ് പീഡിഎഫ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്.

KPSCറാങ്ക്ലിസ്റ്റ്എങ്ങനെഡൗൺലോഡ്ചെയ്യാം?

  • KPSC യുടെഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.
  • റിസൾട്ട് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • ശേഷംറാങ്ക്ലിസ്റ്റ്എന്ന ഓപ്ഷൻ കാണാവുന്നതാണ്. അത് ക്ലിക്ക് ചെയ്യുക.
  • നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • rl-234-23-ervi എന്ന പീഡിഎഫ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • റാങ്ക് ലിസ്റ്റ് പ്രദർശിക്കുന്നതാണ് . ഇതിൽ പേരും ജനനതിയ്യതിയും ഉപയോഗിച്ചു ഫലം തിരയാവുന്നതാണ്.

 റാങ്ക്ലിസ്റ്റ്pdf

Official Website link

 

LEAVE A REPLY

Please enter your comment!
Please enter your name here