PSC റാങ്ക് ലിസ്റ്റ്  | ഡ്രൈവർ കം ഓഫീസ് അറ്റെൻഡന്റ് റാങ്ക്ലിസ്റ്റിൽ തിരുത്ത്!

0
309
PSC റാങ്ക് ലിസ്റ്റ്  | ഡ്രൈവർ കം ഓഫീസ് അറ്റെൻഡന്റ് റാങ്ക്ലിസ്റ്റിൽ തിരുത്ത്!
PSC റാങ്ക് ലിസ്റ്റ്  | ഡ്രൈവർ കം ഓഫീസ് അറ്റെൻഡന്റ് റാങ്ക്ലിസ്റ്റിൽ തിരുത്ത്!

ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കാനുള്ള ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് കേരള PSC പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ അതിൽ ഒരു ഉദ്യോഗാർഥിയുടെ കമ്മ്യൂണിറ്റി രേഖപ്പെടുത്തിയിരുന്നില്ല. ആയതിനാൽ PSC ഇപ്പോൾ  പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിരിക്കുക ആണ്.

UGC റിക്രൂട്ട്മെന്റ് 2022 | സെക്രട്ടറി ഒഴിവിലേക്ക് അപേക്ഷിക്കാം!

129/2018 എന്ന ക്യാറ്റഗറിയുടെ റാങ്ക് ലിസ്റ്റ് ആണ്  പുനഃക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 02, 2019 ൽ നടന്ന OMR പരീക്ഷയെ അടിസ്ഥാനം ആകിയിട്ടാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. നിലവിൽ ഉള്ള റാങ്ക് ലിസ്റ്റ് മേൽ പറഞ്ഞ രീതിയിലേക്ക് മാറ്റിയിരിക്കുന്നതായി കേരള PSC അറിയിച്ചിട്ടുണ്ട്.

ഇടത്തരം/ഹെവി പാസഞ്ചർ/ഗുഡ്‌സ് വെഹിക്കിൾ തസ്തികയിലേക്ക് ആണ് നിയമനം നടകുന്നത്. കുറഞ്ഞ കാലാവധി കഴിഞ്ഞ് പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് വരെ റാങ്ക് ലിസ്റ്റ് പ്രാബല്യത്തിലായിരിക്കും. ഒരു വർഷത്തെ കാലയളവ് അല്ലെങ്കിൽ മൂന്ന് വർഷം അവസാനിക്കുന്നത് വരെ ഏതാണ് നേരത്തെയുള്ളത് അന്ന് വരെ ആയിരിക്കും റാങ്ക് ലിസ്റ്റ് കാലാവധി.

കേരള PSC | ഉറുദുവിൽ  ലക്ചറർ ആകാം | 115300 വരെ ശബളം |  ഉടൻ അപേക്ഷിക്കു!

എന്തെങ്കിലും സംശയം ഉള്ള ഉദ്യോഗാർഥികൾക്ക് നോട്ടിഫിക്കേഷൻ പരിശോധികാവുന്നതാണ്. മുൻപ് റിലീസ് ചെയ്‌ത നോട്ടിഫിക്കേഷൻ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക.

പുതിയ തിരുത്തൽ നോട്ടിഫിക്കേഷൻ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here