കേരള PSC റിപ്പോർട്ടർ ഗ്രേഡ് II ആൻസർ കീ 2023 Out – ഉദ്യോഗാർത്ഥികൾക്ക് പ്രൊവിഷണൽ ആൻസർ കീ പരിശോധിക്കാം!

0
159
കേരള PSC റിപ്പോർട്ടർ ഗ്രേഡ് II ആൻസർ കീ 2023 Out - ഉദ്യോഗാർത്ഥികൾക്ക് പ്രൊവിഷണൽ ആൻസർ കീ പരിശോധിക്കാം!
കേരള PSC റിപ്പോർട്ടർ ഗ്രേഡ് II ആൻസർ കീ 2023 Out - ഉദ്യോഗാർത്ഥികൾക്ക് പ്രൊവിഷണൽ ആൻസർ കീ പരിശോധിക്കാം!

കേരള PSC റിപ്പോർട്ടർ ഗ്രേഡ് II ആൻസർ കീ 2023 Out – ഉദ്യോഗാർത്ഥികൾക്ക് പ്രൊവിഷണൽ ആൻസർ കീ പരിശോധിക്കാം:നിയമസഭാ സെക്രട്ടേറിയറ്റ് വകുപ്പിലേക്കുള്ള റിപ്പോർട്ടർ ഗ്രേഡ് II (മലയാളം) (NCA- SC) തസ്തികക്കായി  15-02-2023 നടത്തിയ പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധികരിച്ചു. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് പ്രൊവിഷണൽ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം.

കേരള PSC റിപ്പോർട്ടർ ഗ്രേഡ് II ആൻസർ കീ 2023

ബോർഡിന്റെ പേര്

കേരള PSC

തസ്തികയുടെ പേര്

റിപ്പോർട്ടർ ഗ്രേഡ് II
പരീക്ഷ തീയതി

15.02.2023

ഒഴിവുകളുടെ  എണ്ണം

01
നിലവിലെ സ്ഥിതി

ആൻസർ കീ പ്രസിദ്ധീകരിച്ചു

സ്കൂൾ വാർഷിക പരീക്ഷ ടൈംടേബിൾ പുറത്ത്: തീയതിയും സമയവും അറിയാം!

കേരള  psc ആൻസർ കീ pdf ഡൗൺലോഡ്

KPSC  നിയമസഭാ സെക്രട്ടേറിയറ്റ് വകുപ്പിലേക്കുള്ള റിപ്പോർട്ടർ ഗ്രേഡ് II (മലയാളം)(NCA- SC) തസ്തികക്കായി15-02-2023 നടത്തിയ പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർഥികൾകായി ഇപ്പോൾ  ഉത്തര സൂചിക പ്രസിദ്ധീകരിച്ചിരിക്കുക ആണ്. താഴെ തന്നിരിക്കുന്ന ഘട്ടങ്ങൾ  പ്രൊവിഷണൽ ഉത്തര സൂചിക ഡൗൺലോഡ് ചെയുവാൻ സാധിക്കുന്നതാണ്.

കേരള PSC റിപ്പോർട്ടർ ഗ്രേഡ് II ആൻസർ കീ 2023 എങ്ങനെ ഡൗൺലോഡ് ചെയാം?

  • kpsc ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഉദ്യോഗാർഥികൾക്ക് താഴെ തന്നിരിക്കുന്ന ആൻസർ കീ OMR എന്നതിൽ ക്ലിക്ക് ചെയുക
  • Reporter Grade II (Malayalam) (NCA- SC)എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക
  • ആൻസർ കീ ഡൗൺലോഡ് ചെയുക.

കേരള PSC റിപ്പോർട്ടർ ഗ്രേഡ് II ആൻസർ കീ

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here