കേരള PSC സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് നിയമനം 2023 – റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!!

0
245
കേരള PSC സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് നിയമനം 2023 - റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!!
കേരള PSC സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് നിയമനം 2023 - റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!!

കേരള PSC സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് നിയമനം 2023 – റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു : കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ( കാറ്റഗറി നമ്പർ : 039 / 2020 ) സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് / സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റാണ് പുറത്തുവിട്ടിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ്

ബോർഡിന്റെ പേര്

കേരള PSC
തസ്തികയുടെ പേര്

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് / സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ

പരീക്ഷ തീയതി

04/06/2022
പരീക്ഷ രീതി

OMR Test

നിലവിലെ സ്ഥിതി

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കൊച്ചി മെട്രോ രണ്ടാം ഘട്ട ജനറൽ കൺസൾട്ടന്റ് കരാറിനായി എട്ട് കമ്പനികൾ രംഗത്ത്!!

കേരള PSC റാങ്ക് ലിസ്റ്റ് pdf ഡൗൺലോഡ്

കേരള PSC സ്റ്റാറ്റിസ്റ്റിക്കൽ അസിറ്റന്റ് നിയമനത്തിനായി ജൂൺ 4 , 2022 നടന്ന OMR പരീക്ഷയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്. 22200-48000 /- വരെയാണ് മേല്പറഞ്ഞ തസ്തികയിലേക്ക് നിച്ഛയിക്കപ്പെട്ട അടിസ്ഥാന ശമ്പളം. 16/ 02 / 2023 മുതൽ റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വന്നിരിക്കുകയാണ്.

KPSC STATISTICAL ASSISTANT / INVESTIGATOR RANK LIST 2023

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here