കേരള PSC പത്താം ലെവൽ മെയിൻ പരീക്ഷ – Economics പ്രധാന ഭാഗങ്ങളുടെ Free Mock Class ഇതാ!

0
239
കേരള PSC പത്താം ലെവൽ മെയിൻ പരീക്ഷ!

കേരള PSC പത്താം ലെവൽ മെയിൻ പരീക്ഷ – Economics പ്രധാന ഭാഗങ്ങളുടെ Free Mock Class ഇതാ: കേരള PSC പരീക്ഷക്ക് തയാറാകുന്ന എല്ലാ ഉദ്യോഗാർഥികളും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൊതു പരീക്ഷ ആണ് PSC പത്താം ക്ലാസ് ലെവൽ പരീക്ഷകൾ. പ്രീലിംസിൽ യോഗ്യത നേടിയ ഉദ്യോഗാർഥികൾക്കായി ഇപ്പോൾ മെയിൻ പരീക്ഷ നടത്തുവാൻ പോകുക ആണ്.  ഇപ്പോൾ പരീക്ഷക്ക് തയാറാക്കുന്ന ഉദ്യോഗാർഥികൾക്കായി ExamsDaily Free Mock ക്ലാസുകൾ  നടത്തിവരികയാണ്.

CLICK HERE TO REGISTER FOR MOCK CLASS

ലൈവ് ആയി നടക്കുന്ന Mock ക്ലാസ്സിൽ ഉദ്യോഗാർഥികൾക്ക് സ്‌ക്രീനിൽ വരുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകി അവരുടെ പരീക്ഷ തയാറെടുപ്പുകൾ വിലയിരുത്താൻ സാധിക്കുന്നതാണ്.

ExamsDaily Mobile App Download

ഇക്കണോമിക്സ് വിഭാഗത്തിൻെറ ക്ലാസ് ആണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ചോദ്യങ്ങൾ ആവർത്തിച്ചു വരുന്ന പ്രധാന ഭാഗങ്ങളിൽ നിന്നും പാഠഭാഗങ്ങൾ ക്രതീകരിച്ചു തയ്യാറാക്കിയിരിക്കുന്ന ക്ലാസ്സ് ആണ് ഇത്. ജനുവരി 24, 2023 ഉച്ചക്ക് 12 മുതൽ 1 വരെ ആണ് ക്ലാസ് ഒരുക്കിയിക്കുന്നത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here