കേരള PSC ട്രേഡ്സ്മാൻ 2023 – Syllabus! ഉദ്യോഗാർത്ഥികൾക്ക് PDF പരിശോധിച്ച് പരീക്ഷക്ക് തയ്യാറെടുക്കാം:കേരള സാങ്കേതിക വകുപ്പിലേക്കുള്ള ട്രേഡ്സ്മാൻ (വയർമാൻ)(Cat.No.762/2021) തസ്തികയുടെ വിശദമായ സിലബസ് പ്രസിദ്ധികരിച്ചു. പ്രസ്തുത തസ്തികയിലേക്ക് ഉള്ള പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി സിലബസ് പരിശോധിക്കാം. പ്രസ്തുത തസ്തികയിലേക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ സിലബസ് പരിശോധിച്ച് പരീക്ഷക്ക് തയ്യാറെടുക്കുക.
തൊഴിൽ രംഗത്ത് പ്രതീക്ഷ: ഈ മേഖലകൾ ശ്രദ്ധിക്കു!
പ്രസ്തുത തസ്തികയുടെ പരീക്ഷക്ക് ഓരോ വിഭാഗത്തിലും ഏതൊക്കെ വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ശ്രദ്ധാപൂർവം വായിച്ച് വേണം ഉദ്യോഗാർത്ഥികൾ പരീക്ഷക്ക് തയ്യാറെടുക്കാൻ. ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രധാന വിഷയങ്ങളുടെ കുറിപ്പുകൾ ഉണ്ടാക്കുക. ഓരോ വിഭാഗത്തിനും നിങ്ങൾ മതിയായ സമയം നീക്കിവയ്ക്കുന്നുവെന്ന് ഉറപ്പാക്കി വേണം പരീക്ഷയെ നേരിടാൻ. ഉദ്യോഗാർത്ഥികൾ സിലബസ്സ് അനുസരിച്ചു പഠന സമയ ക്രമം ആസൂത്രണം ചെയ്യുക. പഠന ഷെഡ്യൂൾ ആസൂത്രണം ചെയ്യാൻ സിലബസ് ഉപയോഗിക്കുക.
SYLLABUS
OFFICIAL SITE
Kerala Jobs (തൊഴിൽ വാർത്തകൾ) 2023
ചേരാൻ ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |
സബ്സ്ക്രൈബ് ചെയ്യാൻ ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |
ചേരാൻ ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |
ചേരാൻ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |
ചേരാൻ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |