കേരള PSC TYPIST GRADE – II റാങ്ക് ലിസ്റ്റ് Out! PDF ഇവിടെ ഡൗൺലോഡ് ചെയൂ!!

0
171
കേരള PSC TYPIST GRADE - II റാങ്ക് ലിസ്റ്റ് Out! PDF ഇവിടെ ഡൗൺലോഡ് ചെയൂ!!
കേരള PSC TYPIST GRADE - II റാങ്ക് ലിസ്റ്റ് Out! PDF ഇവിടെ ഡൗൺലോഡ് ചെയൂ!!

കേരള PSC TYPIST GRADE – II റാങ്ക് ലിസ്റ്റ് Out! PDF ഇവിടെ ഡൗൺലോഡ് ചെയൂ:കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കേരളത്തിലെ സഹകരണ മേഖല – അപെക്സ് സൊസൈറ്റി, ടൈപ്പിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ:097/2020) തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റ് പുറത്തു വിട്ടു. ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC TYPIST GRADE – II റാങ്ക് ലിസ്റ്റ്

ബോർഡിന്റെ പേര്

കേരള PSC
തസ്തികയുടെ പേര്

TYPIST GRADE – II

പരീക്ഷ തീയതി

31/12/2021
പരീക്ഷ രീതി

OMR Test

നിലവിലെ സ്ഥിതി

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ടെലികോം കമ്പനികൾക്ക് ആയി പുതിയ സാങ്കേന്തിക വിദ്യ: ചരിത്രം സൃഷ്ടിച്ചു മൈക്രോസോഫ്ട്!

കേരള PSC റാങ്ക് ലിസ്റ്റ് pdf ഡൗൺലോഡ്

ടൈപ്പിസ്റ്റ് ഗ്രേഡ് -II (പൊതു വിഭാഗം) കേരള PSC മുഖേന ഉള്ള നിയമനത്തിൻെറ റാങ്ക് ലിസ്റ്റ് ഇപ്പോൾ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ്ഡ് ചെയുവാൻ സാധിക്കുന്നതാണ്. 19000-43600/- രൂപ വരെ ആണ് ശമ്പളം ലഭിക്കുന്നത്. ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയുവാൻ സാധിക്കുന്നതാണ്.

KERALA PSC TYPIST GRADE – II RANK LIST

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here