
കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് 2023 – Syllabus! മെയിൻ പരീക്ഷയുടെ വിശദമായ സിലബസ് പ്രസിദ്ധീകരിച്ചു:കേരളത്തിലെ സർവ്വകലാശാലകളിലെ അസിസ്റ്റന്റ്(Cat.No:486/2022) തസ്തികയിലേക്കുള്ള മെയിൻ പരീക്ഷയുടെ വിശദമായ സിലബസ് ഇപ്പോൾ കേരള പബ്ലിക് സർവീസ് കമ്മിഷൻ പ്രസിദ്ധീകരിച്ചു. പ്രസ്തുത തസ്തികയിലേക്ക് തയ്യറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇവിടെ പരിശോധിക്കാം. പ്രസ്തുത തസ്തികയിലേക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സിലബസ് മുൻ നിർത്തി ആയിരിക്കണം പരീക്ഷയെ നേരിടാൻ.
ഇനി സ്കൂളുകൾ തമ്മിൽ മത്സരം: അടുത്ത വർഷം മുതൽ ഗ്രേഡിംഗ്!
സിലബസ് അനുസരിച്ചായിരിക്കും പ്രസ്തുത തസ്തികയിലേക്കുള്ള ചോദ്യങ്ങൾ കുടുതലും ഉണ്ടാവുക. സിലബസ് പൂർണ്ണമായി കവർ ചെയ്യുന്ന തരത്തിൽ ആയിരിക്കണം പഠനം നടത്തുവാൻ. സിലബസ് അനുസരിച്ച് കവർ ചെയ്താൽ ഉദ്യോഗാർത്ഥികൾക്ക് മികച്ച മാർക്കുകൾ സ്വന്തമാക്കാൻ സാധിക്കും. ഇവിടെ നൽകിയിരിക്കുന്ന സിലബസിൽ ഏതൊക്കെ ഭാഗങ്ങളിൽ നിന്നും എത്ര മാർക്കുകൾ വീതം വരുമെന്ന് നൽകിയിട്ടുണ്ട് അതനുസരിച്ച് ഉദ്യോഗാർത്ഥികൾക്ക് പഠനം ക്രമീകരിക്കാം.
SYLLABUS
OFFICIAL SITE
Kerala Jobs (തൊഴിൽ വാർത്തകൾ) 2023
ചേരാൻ ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |
സബ്സ്ക്രൈബ് ചെയ്യാൻ ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |
ചേരാൻ ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |
ചേരാൻ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |
ചേരാൻ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |