Kerala PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ 2023 – Free Mock Class!

0
265
Free Mock Class

Kerala PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ 2023 – Free Mock Class: കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയിൽ പങ്കെടുക്കുന്നവർക്കായി ഫ്രീ മോക്ക് ക്ലാസ്. ഈ പരീക്ഷയിലെ English ഭാഗങ്ങൾ വിശദമായി വിവരിക്കുന്ന ഓൺലൈൻ ഫ്രീ മോക്ക് ക്ലാസ്സിൽ പങ്കെടുക്കുന്നതിന് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ. രജിസ്റ്റർ ചെയ്യുന്നതിനായി ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.

Click here to Register for Mock Class

ഫ്രീ മോക്ക് ക്ലാസ് ഫെബ്രുവരി 1, 2023 – ന് 4.00 PM മുതൽ 5.00 PM വരെ നടത്തുന്നതാണ്.  കേരള PSC പരീക്ഷയ്ക്ക് മികച്ച രീതിയിൽ വിജയം നേടുന്നതിനായി ഈ അവസരം വിനിയോഗിക്കൂ. അതിനായി നൽകിയിരിക്കുന്ന ‘Click here to Register for Mock Class’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ExamsDaily Mobile App Download

അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവരും 18-36 വയസ്സ് പ്രായമുള്ളവർക്കുമാണ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here