കേരള PSC യൂണിവേഴ്സിറ്റി അസിറ്റന്റ് പരീക്ഷയുടെ പ്രധാന ചോദ്യങ്ങൾ ശ്രദ്ധിക്കൂ – Free Mock Class!

0
194
Free Mock Class!

കേരള PSC യൂണിവേഴ്സിറ്റി അസിറ്റന്റ് പരീക്ഷയുടെ പ്രധാന ചോദ്യങ്ങൾ ശ്രദ്ധിക്കൂ – Free Mock Class: കേരള PSC യൂണിവേഴ്സിറ്റി അസ്സിസ്റ്റന്റ് തസ്തികയുടെ നിയമനത്തിനായി തയാറാക്കുന്നവരുടെ ശ്രദ്ധയ്ക്ക്. പരീക്ഷയ്ക്ക് ഇപ്പോൾ തയാറെടുപ്പുകൾ നടത്തുന്നവർക്കായി ഇപ്പോൾ സൗജന്യ മോക്ക് ക്ലാസ് ExamsDaily ഇപ്പോൾ ഒരുക്കിയിരിക്കുക ആണ്. മുൻവർഷങ്ങളിൽ ചോദിച്ച ചോദ്യ പേപ്പറുകളിൽ നിന്നും പ്രധാന ചോദ്യങ്ങൾ തിരഞ്ഞെടുത്തു ആണ് ഈ ക്ലാസ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

CLICK HERE TO REGISTER FOR MOCK CLASS

ഈ ചോദ്യഭാഗങ്ങളിൽ നിന്നും നിങ്ങൾക്ക് ഉണ്ടാകാവുന്ന സംശയങ്ങൾ തീർക്കുവാനും അവസരം ഉണ്ടാക്കുന്നതാണ്. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായിട്ടാണ് ഈ പരീക്ഷ PSC നടത്തുന്നത്. ഏകദേശം 500 തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.

ExamsDaily Mobile App Download

പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയാൽ മാത്രമേ നിയമനം നേടുക ഉള്ളു. പരീക്ഷയ്ക്ക് തയാറാകുന്ന ഉദ്യോഗാർഥികൾക്കായി ജനുവരി 31, 2023 ഉച്ചയ്ക്ക് 12 മണി മുതൽ 1 മണി വരെ ആണ് ക്ലാസ് ഒരുക്കിയിരിക്കുന്നത്. എന്തെങ്കിലും സംശയങ്ങൾ ഉള്ളവർക്ക് അവ ഈ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നതാണ്. രജിസ്റ്റർ ചെയ്തതിനു ശേഷം ക്ലാസ്സിൽ പങ്കെടുക്കുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here