ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ബോർഡ് -സപ്പ്ളിമെന്ററി പരീക്ഷ വിജ്ഞാപനം വന്നൂ

0
64
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ബോർഡ് -സപ്പ്ളിമെന്ററി പരീക്ഷ വിജ്ഞാപനം വന്നൂ
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ബോർഡ് -സപ്പ്ളിമെന്ററി പരീക്ഷ വിജ്ഞാപനം വന്നൂ

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ബോർഡ് -സപ്പ്ളിമെന്ററി പരീക്ഷ വിജ്ഞാപനം വന്നൂ : കേരള ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയുർവേദ പാരാമെഡിക്കൽ കോഴ്‌സുകളായ ആയുർവേദ ഫർമസിസ്റ്,തെറാപ്പിസ്റ് , നഴ്സിംഗ് എന്നിവയുടെ സപ്പ്ളിമെന്ററി പരീക്ഷ 2023 ഒക്ടോബർ /നവംബർ മാസത്തോടെ സർക്കാർ ആയുർവേദ കോളേജുകളിൽ വെച്ച നടത്തുന്നതിന് ആലോചിക്കുന്നു.പരീക്ഷ എഴുതുന്നവർ വിശദാംശങ്ങൾ രേഖജമൂലം പഠിച്ച സ്ഥാപനത്തിലെ പ്രിൻസിപ്പാളെ 20.06.2023 വൈകുന്നേരം 5 മണിക്ക് മുന്പായി അറിയിക്കേണ്ടതാണ്. അപേക്ഷയും ഫീസും അടക്കേണ്ട തിയതിയും പരീക്ഷ തിയതിയും പോയിൻഡ് അറിയിക്കുന്നതാണ്.

ആയുർവേദ പാരാമെഡിക്കൽ കോഴ്സുകളുടെ സപ്പ്ളിമെന്ററി പരീക്ഷ വിജ്ഞാപനം വന്നു

ബോർഡിന്റെ പേര് ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ബോർഡ്
പരീക്ഷയുടെ പേര് ആയുർവേദ പാരാമെഡിക്കൽ കോഴ്സുകളുടെ സപ്പ്ളിമെന്ററി പരീക്ഷ
വിജ്ഞാപന തിയതി  26.05.2023
NOTIFICATION LINK CLICK HERE

 

LEAVE A REPLY

Please enter your comment!
Please enter your name here