കേരളത്തിലെ ജനങ്ങൾക്ക് വലിയ ജാഗ്രതാ നിർദേശം – ഈ ദിവസങ്ങളിൽ റേഷൻ കടകൾ അടച്ചു!!!

0
33
കേരളത്തിലെ ജനങ്ങൾക്ക് വലിയ ജാഗ്രതാ നിർദേശം - ഈ ദിവസങ്ങളിൽ റേഷൻ കടകൾ അടച്ചു!!!
കേരളത്തിലെ ജനങ്ങൾക്ക് വലിയ ജാഗ്രതാ നിർദേശം - ഈ ദിവസങ്ങളിൽ റേഷൻ കടകൾ അടച്ചു!!!
കേരളത്തിലെ ജനങ്ങൾക്ക് വലിയ ജാഗ്രതാ നിർദേശം – ഈ ദിവസങ്ങളിൽ റേഷൻ കടകൾ അടച്ചു!!!

സംസ്ഥാനത്ത്‌ റേഷൻ കട വ്യാപാരികൾ സമരത്തിലേക്ക്. ഒക്ടോബർ 16-ന് റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. വ്യാപാരികൾക്കുള്ള കിറ്റ് വിതരണത്തിന്റെ 11 മാസത്തെ കുടിശ്ശിക നൽകുക, വേതന പാക്കേജ് പരിഷ്കരിക്കുക, കേടായ ഇ-പോസ് മെഷീൻ പൂർണമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഒക്ടോബർ 16-ന് സെക്രട്ടേറിയറ്റ് പടിക്കൽ ധർണ്ണ സംഘടിപ്പിച്ച്‌ സമരം ചെയ്യുമെന്ന് റേഷൻ ഡീലർസ് അസോസിയേഷന്റെ പ്രസിഡന്റ് ജോണി നെല്ലൂർ പറഞ്ഞു. 14157 റേഷൻകടയുടമകൾക്കു ഓഗസ്റ്റ്, സെപ്റെമ്പർ മാസത്തിൽ കിട്ടേണ്ട കമ്മീഷൻ ഒക്ടോബർ ആദ്യവാരം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here