Kerala SET Corrected ആൻസർ കീ 2023 Out! റിസൾട്ട് ഉടൻ!!

0
164

Kerala SET Corrected ആൻസർ കീ 2023 Out! റിസൾട്ട് ഉടൻ:കേരള SET പരീക്ഷയുടെ കറക്റ്റഡ് ആൻസർ കീ ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുക ആണ്. എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി നടത്തുന്ന സംസ്ഥാനതല പരീക്ഷയുടെ ഉത്തര സൂചിക ആണ് ഇത്. LBS Kerala SET 2023 പരീക്ഷ 2023 ജനുവരി 22-ന് ആണ് നടത്തപ്പെട്ടത്. റിസൾട്ട് ഉടൻ തന്നെ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Kerala SET Corrected ആൻസർ കീ 2023 Out!

ബോർഡിന്റെ പേര്

LBS Centre for Science & Technology

പരീക്ഷയുടെ പേര്

Kerala SET

പരീക്ഷ തീയതി

22/1/2023

ആൻസർ കീ

23/01/2023
കറക്റ്റഡ് ആൻസർ കീ

27/01/2023

കേരള യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2023 – 35,000 രൂപ ശമ്പളത്തിൽ ജോലി നേടാൻ ഇതാ അവസരം!

Kerala SET Corrected ആൻസർ കീ എങ്ങനെ ഡൗൺലോഡ് ചെയാം:

  • കേരള സെറ്റ് ആൻസർ കീ കാണുന്നതിനായി LBS ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • `Kerala SET Corrected Answer Key 2023’ എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക.
  • ഇപ്പോൾ നിങ്ങൾക്ക് ഒരു പുതിയ വിൻഡോയിൽ ഉത്തര സൂചിക ലഭ്യമാക്കും.
  • ഇപ്പോൾ കറക്റ്റഡ് ആൻസർ കീ ഡൗൺലോഡ് ചെയ്‌തു ആവശ്യമെങ്കിൽ പ്രിന്റ് എടുക്കുക.

DOWNLOAD ADMIT CARD

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here