കേരള SSLC SAY പരീക്ഷാ വിജ്ഞാപനം പുറത്ത് || പരീക്ഷ ജൂൺ മാസത്തിൽ നടക്കും !!!

0
127
കേരള SSLC SAY പരീക്ഷാ വിജ്ഞാപനം പുറത്ത് || പരീക്ഷ ജൂൺ മാസത്തിൽ നടക്കും !!!
കേരള SSLC SAY പരീക്ഷാ വിജ്ഞാപനം പുറത്ത് || പരീക്ഷ ജൂൺ മാസത്തിൽ നടക്കും !!!

കേരള SSLC SAY പരീക്ഷാ വിജ്ഞാപനം പുറത്ത് || പരീക്ഷ ജൂൺ മാസത്തിൽ നടക്കും: 2023 മാർച്ചിലെ SSLC (HA) പരീക്ഷയിൽ റെഗുലർ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികളിൽ പരമാവധി മൂന്നു പേപ്പറുകൾ വരെ കുറന്നതു ഡി+ ഗ്രേഡിങ്കിലും ലഭിക്കാത്തതിനാൽ ഉന്നതവിദ്യാഭ്യാസത്തിന് അർഹത നേടാത്തവർക്കായി സേവ് എ ഇയർ (SAY) പരീക്ഷ 2023, ഇമ്പ്രൂവ്മെന്റ് പരീക്ഷ ജൂൺ 7 മുതൽ 14 വരെ തിയ്യതികളിൽ തിരന്നെടുക്കപ്പെട്ട പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. കേരളത്തിലെ തിരഞ്ഞെടുത്ത ഹയർസെക്കൻഡറി സ്‌കൂളുകളിലും ലക്ഷദ്വീപിലെ എല്ലാ സ്‌കൂളുകളിലും ഗൾഫ് മേഖലയിലെ തിരഞ്ഞെടുത്ത സ്‌കൂളിലുമാണ് പരീക്ഷ. ഉദ്യോഗാർത്ഥികൾക്ക് 2023 മാർച്ചിലെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളുകളിൽ നിന്ന് അവരുടെ അപേക്ഷാ ഫോമുകൾ കൈപ്പറ്റാവുന്നതാണ്. കൃത്യമായി പൂരിപ്പിച്ച അപേക്ഷ വിദ്യാർത്ഥി മാർച്ച് 2023 പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിന്റെ പ്രിൻസിപ്പലിന് സമർപ്പിക്കേണ്ടതാണ്. സേ/ഇംപ്രൂവ്‌മെന്റ് ഉദ്യോഗാർത്ഥികൾ പാരന്റ് സ്‌കൂളിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 29/05/2023 ആണ്.

SSLC SAY പരീക്ഷാടൈംടേബിൾ ഇവിടെ ഡൌൺലോഡ് ചെയ്യൂ :

ബോർഡിന്റെ പേര് പൊതു വിദ്യാഭ്യാസ വകുപ്പ്
പരീക്ഷയുടെ പേര് SSLC SAY/ IMPROVEMENT പരീക്ഷ
പരീക്ഷ തീയതി 2023 ജൂൺ 7 മുതൽ 14 വരെ
അപേക്ഷ ഫീസ് 25-500/-
നിലവിലെ സ്ഥിതി ടൈംടേബിൾ പുറത്തു വന്നു
ടൈംടേബിൾ പുറത്തു വന്ന തീയതി 22/05/2023
NOTIFICATION PDF <<CLICK HERE>>
WEBSITE <<CLICK HERE>>

LEAVE A REPLY

Please enter your comment!
Please enter your name here