കേരളത്തിൽ തുലാവർഷം എത്തി:അടുത്ത രണ്ട് ദിവസം ഇടിമിന്നലോടുകൂടിയ കനത്ത മഴ!!!

0
19

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള തുലാമഴ കേരളത്തിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, അറബിക്കടലിലെ ന്യൂനമർദം ഒമാൻ-യെമൻ തീരത്തേക്ക് നീങ്ങുമെന്നും ഇത് ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നും പ്രവചനമുണ്ട്. ഇന്ന്   കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും അടുത്ത രണ്ട് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Join Instagram For More Latest News & Updates

LEAVE A REPLY

Please enter your comment!
Please enter your name here