KFC ഓഫീസ് എക്‌സ്‌ക്യൂട്ടീവ്  നിയമനം 2023 – അഭിമുഖത്തിനായി തിരഞ്ഞെടുക്കപെട്ടവരുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

0
238
KFC ഓഫീസ് എക്‌സ്‌ക്യൂട്ടീവ്  നിയമനം 2023 - അഭിമുഖത്തിനായി തിരഞ്ഞെടുക്കപെട്ടവരുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!
KFC ഓഫീസ് എക്‌സ്‌ക്യൂട്ടീവ്  നിയമനം 2023 - അഭിമുഖത്തിനായി തിരഞ്ഞെടുക്കപെട്ടവരുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

KFC ഓഫീസ് എക്‌സ്‌ക്യൂട്ടീവ്  നിയമനം 2023 – അഭിമുഖത്തിനായി തിരഞ്ഞെടുക്കപെട്ടവരുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു:കേരള ഫിനാൻഷ്യൽ കോർപറേഷൻ  ഓഫീസ് എക്‌സ്‌ക്യൂട്ടീവ്  തസ്തികയിലേക്കുള്ള നിയമനത്തിനായിട്ടുള്ള ഉദ്യോഗാർഥികളുടെ തിരഞ്ഞെടുപ്പിനായിട്ടുള്ള ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ഇവിടെ ഫലം പരിശോധിക്കാവുന്നതാണ്.

അദാനി വിഷയത്തിൽ കേന്ദ്രം ഇടപെടൽ: വായിക്കാനാകില്ല എന്ന് സുപ്രീം കോടതി!

പ്രസ്തുത തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ 13.02.2023 ന് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ,ഹെഡ് ഓഫീസ്,വെള്ളയമ്പലം, തിരുവനന്തപുരം-33, ഫോൺ: 0471-2737575, എന്ന മേൽവിലാസത്തിൽ  10.00 AM ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. പ്രസ്തുത അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ എല്ലാ വിദ്യാഭ്യാസ യോഗ്യതകളും ഒറിജിനൽ, സാധുതയുള്ള ഫോട്ടോ ഐഡി സഹിതം വേദിയിൽ റിപ്പോർട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നു. ഐഡി-കാർഡ് ആയി ആധാർ, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം.

SHORTLIST

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here