കേരള LBS റിക്രൂട്ട്മെന്റ് 2023-പഠിക്കാൻ പുതിയ കോഴ്സ്  || വിശദംശങ്ങൾ പരിശോധിക്കൂ!!

0
27
https://malayalam.examsdaily.in/kpsc-lbs-new-course-pack-download

കേരള LBS റിക്രൂട്ട്മെന്റ് 2023-പഠിക്കാൻ പുതിയ കോഴ്സ്  || വിശദംശങ്ങൾ പരിശോധിക്കൂ!! കേരള സർക്കാരിന്റെ കീഴിലുള്ള ലാൽ ബഹദൂർ ശാസ്ത്രി (LBS) സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഡാറ്റ എൻട്രി ആൻഡ് ഓട്ടോമേഷൻ( ഇംഗ്ലീഷ് & മലയാളം) കോഴ്സ് ആരംഭിച്ചു. കോഴ്സിന് മിനിമം SSLC യോഗ്യത മാത്രം മതി.ഇതിൽ കമ്പ്യൂട്ടർ അടിസ്ഥാനകാര്യങ്ങൾ, MS വിൻഡോസ്, MS വേർഡ്, MS എക്സൽ, MS പവര്പോയിന്റ്, മലയാളം കമ്പ്യൂട്ടിങ്, MS അക്സസ്സ്, ഇന്റർനെറ്റ് ആപ്ലിക്കേഷനുകൾ എന്നിവ ഉൾപ്പെടുന്നു.

ബോർഡിൻറെ പേര്:

LBS സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി

കോഴ്സിന്റെ പേര്:

ഡാറ്റ എൻട്രി ആൻഡ് ഓട്ടോമേഷൻ( ഇംഗ്ലീഷ് & മലയാളം)

കോഴ്സിന് വേണ്ട യോഗ്യത:

ഈ കോഴ്സിനായി വേണ്ടത് SSLC യോഗ്യത മാത്രം.

കോഴ്സിന്റെ കാലയളവ്:

കോഴ്സിന് 4 മാസത്തെ കാലയളവാണുള്ളത്.

കോഴ്സിന്റെ ഫീസ്:

കോഴ്സിന് ആകെ അടിക്കേണ്ട തുക 5000 രൂപയാണ്.

തവണകളുടെ എണ്ണം: 

ഫീസ് 2 ഇൻസ്റ്റാൾമെന്റായി അടക്കാവുന്നതാണ്.

For Latest More Updates – Join  Our Whatsapp

കോഴ്സിന് എങ്ങനെ അപേക്ഷിക്കാം?

CLICK HERE ഈ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണു.

അഡ്മിഷൻ ആരംഭിക്കുന്ന തിയതി:

ഓക്ടോബർ മൂന്നാം വാരം തൊട്ട് ആരംഭിക്കും.

പ്രധാന തീയതികൾ:

അപേക്ഷിക്കേണ്ട അവസാന തിയതി: 16-10-2023

പ്രധാന ലിങ്കുകൾ:

NOTIFICATION LINK

WEBSIE

LEAVE A REPLY

Please enter your comment!
Please enter your name here