KPSC – OMR പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് || JR.അസിസ്റ്റന്റ്/കാഷ്യർ/അസിസ്റ്റന്റ് – അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യൂ !!!

0
98
KPSC – OMR പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് || JR.അസിസ്റ്റന്റ്/കാഷ്യർ/അസിസ്റ്റന്റ് - അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യൂ !!!
KPSC – OMR പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് || JR.അസിസ്റ്റന്റ്/കാഷ്യർ/അസിസ്റ്റന്റ് - അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യൂ !!!

KPSC – OMR പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് || JR.അസിസ്റ്റന്റ്/കാഷ്യർ/അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യൂകേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) – JR.അസിസ്റ്റന്റ്/ കാഷ്യർ/ അസിസ്റ്റന്റ്, എന്ന തസ്തികകളിലേക്കായുള്ള തിരന്നെടുപ്പിനായുള്ള OMR പരീക്ഷ 06.06.2023 (ചൊവ്വ) 07.15 AM മുതൽ 09.15 AM വരെ നടക്കും. ഈ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തു വന്നിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യാവുന്നതാണ്. 25/05/2023-നാണു അഡ്മിറ്റ് കാർഡ് പുറത്തുവിട്ടത്. താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്.

KPSC – OMR പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തു വന്നു:

ബോർഡിന്റെ പേര് കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
തസ്തികയുടെ പേര്  JR.അസിസ്റ്റന്റ്/കാഷ്യർ/അസിസ്റ്റന്റ്
പരീക്ഷയുടെ പേര് OMR  പരീക്ഷ
പരീക്ഷ തീയതി 06.06.2023 (ചൊവ്വ) 07.15 AM മുതൽ 09.15 AM വരെ
നിലവിലെ സ്ഥിതി അഡ്മിറ്റ് കാർഡ് പുറത്തു വന്നു
അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച തീയതി 25/05/2023

JR.അസിസ്റ്റന്റ്/കാഷ്യർ/അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യൂ|| പരീക്ഷ 06.06.2023-നു നടക്കും : JR.അസിസ്റ്റന്റ്/ കാഷ്യർ/ അസിസ്റ്റന്റ്, എന്ന തസ്തികകളിലേക്കായുള്ള തിരന്നെടുപ്പിനായുള്ള OMR പരീക്ഷ, കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) 06.06.2023 (ചൊവ്വ) 07.15 AM മുതൽ 09.15 AM വരെ നടത്തും. അതിന്റെ അഡ്മിറ്റ് കാർഡ് ഉദ്യോഗാർത്ഥികൾക്ക്‌ ഇപ്പോൾ ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഡൌൺലോഡ് ചെയ്യാനായി താഴെ ലിങ്ക് നൽകിയിട്ടുണ്ട്. തസ്തികയിലേക്ക് യോഗ്യത നേടുന്നതിന് ഉദ്യോഗാർത്ഥികൾ ഈ പരീക്ഷയിൽ വിജയിക്കേണ്ടതുണ്ട്.

 അഡ്മിറ്റ് കാർഡ് എങ്ങനെ ഡൌൺലോഡ് ചെയ്യാം :

  • ഉദ്യോഗാർത്ഥികൾ ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക.
  • രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി, സ്ഥിരീകരണ കോഡ് എന്നിവ ഉൾപ്പെടെയുള്ള ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക
  • സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • “കേരള PSC അസിസ്റ്റന്റ്/കാഷ്യർ/അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് 2023” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ അഡ്മിറ്റ് കാർഡ് വരുന്നതാണ്.
  • “ഡൗൺലോഡ്” ക്ലിക്ക് ചെയ്താൽ അഡ്മിറ്റ് കാർഡ് pdf ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാം.

DOWNLOAD ADMIT CARD

OFFICIAL WEBSITE

NOTIFICATION PDF

LEAVE A REPLY

Please enter your comment!
Please enter your name here