കേരള പിഎസ്‌സി പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് 2023 പുറത്ത് – എപിബി മെറിറ്റ് ലിസ്റ്റ് പിഡിഎഫ് ലിങ്ക് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

0
367
കേരള പിഎസ്സി പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് 2023 പുറത്ത് - എപിബി മെറിറ്റ് ലിസ്റ്റ് പിഡിഎഫ് ലിങ്ക് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!
കേരള പിഎസ്സി പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് 2023 പുറത്ത് - എപിബി മെറിറ്റ് ലിസ്റ്റ് പിഡിഎഫ് ലിങ്ക് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

കേരള പിഎസ്സി പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് 2023 പുറത്ത്എപിബി മെറിറ്റ് ലിസ്റ്റ് പിഡിഎഫ് ലിങ്ക് ഇവിടെ ഡൗൺലോഡ് ചെയ്യുക : കേരള പബ്ലിക് സർവീസ് കമ്മീഷൻ പോലീസ് കോൺസ്റ്റബിൾ (എപിബി) റാങ്ക് ലിസ്റ്റ് 2023 ജില്ല തിരിച്ച് പ്രസിദ്ധീകരിച്ചു. കേരള PSC പോലീസ് കോൺസ്റ്റബിൾ (ARMED POLICE BATTALION) റാങ്ക് ലിസ്റ്റ് 2023 ഏപ്രിൽ 20-ന് കേരള PSC വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് അവരുടെ റാങ്ക് ലിസ്റ്റ് പരിശോധിക്കാം.

പോലീസ് കോൺസ്റ്റബിൾ (APB) റാങ്ക് ലിസ്റ്റ് 2023:

ബോർഡിന്റെ പേര് Kerala Public Service Commission
തസ്തികയുടെ പേര് Police Constable (ARMED POLICE BATTALION)
ഒഴിവുകളുടെ എണ്ണം നിരവധി
റാങ്ക് ലിസ്റ്റ് റിലീസ് തീയതി 20-4-2023
സ്റ്റാറ്റസ് പ്രസിദ്ധീകരിച്ചു


പോലീസ് കോൺസ്റ്റബിൾ (APB) OMR Test 2022: ഈ പരീക്ഷയ്ക്ക് ഹാജരായ ഉദ്യോഗാർത്ഥികൾ, അവരുടെ റാങ്ക് ലിസ്റ്റ് പരിശോദികം. മെറിറ്റ് ലിസ്റ്റ് അടിസ്ഥനമാകിട്ടാന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിചത്.

കേരള പിഎസ്സി പോലീസ് കോൺസ്റ്റബിൾ (APB) റാങ്ക് ലിസ്റ്റ് 2023 എങ്ങനെ പരിശോധിക്കാം?

  • keralapsc.gov.in. സന്ദർശിക്കുക.
  • “റാങ്ക് ലിസ്റ്റ്” ക്ലിക്ക് ചെയുക.
  • പോലീസ് കോൺസ്റ്റബിൾ (APB) പോസ്റ്റിന്റെ പേര് പരിശോധിക്കുക, റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യുക.

PC Rank List 2023

PC IDUKKI RANK LIST 2023

OFFICIAL SITE

 

LEAVE A REPLY

Please enter your comment!
Please enter your name here