കുടുംബശ്രീ അഡീഷണൽ ഫാക്കൽറ്റി നിയമനം 2023 – റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!!

0
295
കുടുംബശ്രീ അഡീഷണൽ ഫാക്കൽറ്റി നിയമനം 2023 - റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!!
കുടുംബശ്രീ അഡീഷണൽ ഫാക്കൽറ്റി നിയമനം 2023 - റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!!

കുടുംബശ്രീ അഡീഷണൽ ഫാക്കൽറ്റി നിയമനം 2023 – റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു:കുടുംബശ്രീയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അഡീഷണൽ ഫാക്കൽറ്റി തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റാണ് പുറത്തു വന്നിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് റാങ്ക് ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

അഡീഷണൽ ഫാക്കൽറ്റി റാങ്ക് ലിസ്റ്റ് 2023

ബോർഡിന്റെ പേര്

കുടുംബശ്രീ
തസ്തികയുടെ പേര്

അഡീഷണൽ ഫാക്കൽറ്റി

അഭിമുഖ തീയതി

27/01/2023
നിലവിലെ സ്ഥിതി

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

വാട്സപ്പ് ഉപയോക്താക്കൾക്കായി പുതിയ അപ്‌ഡേഷൻ – വാർത്തകൾ അറിയാനും പങ്കുവെക്കാനും സാധിക്കും!

കുടുംബശ്രീ റാങ്ക് ലിസ്റ്റ് pdf ഡൗൺലോഡ്

അഡീഷണൽ ഫാക്കൽറ്റി നിയമനത്തിനായി ജനുവരി 01 , 2023 നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾ റാങ്ക് ലിസ്റ്റ് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. കൂടുതൽ നിർദ്ദേശങ്ങൾക്കായി കുടുംബശ്രീയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

KUDUMBASREE ADDITIONAL FACULTY RANK LIST 2023

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here