മറൈൻ എഞ്ചിനീയറിംഗ് അദ്ധ്യാപകർക്ക് കൊച്ചിൻ ഷിപ്പ്യാർഡിലേക്ക് (CSL )അവസരം | വാക് ഇൻ ചെയ്യാം …!!! ജോലി നേടാം ….!!!

0
668
cochin shipyard
cochin shipyard

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL), ഇന്ത്യാ ഗവൺമെന്റിന്റെ ലിസ്റ്റഡ് പ്രീമിയർ മിനി രത്‌ന കമ്പനി യോഗ്യരായ  ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു,മറൈൻ എഞ്ചിനീയറിംഗ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (METI ) ലെക്കാണ് എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ള ഉദ്യോഗാർത്ഥികൾക്ക് അദ്ധ്യാപകരായി ഒഴിവ് വിളിച്ചിരിക്കുന്നത് , ഉയർന്ന ശമ്പളം നൽകുന്ന  കൊച്ചിൻ ഷിപ്യാർഡ് കാരാറടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്ഥാപനത്തിൻറെ പേര്

കൊച്ചിൻ ഷിപ്യാർഡ്

ഒഴിവുകൾ

മറൈൻ ചീഫ് എഞ്ചിനീയറിംഗ് അദ്ധ്യാപകൻ

വാക് ഇൻ  തിയ്യതി

21 ജൂൺ 2022

നിലവിലെ സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ  പുറത്തിറക്കി.

വിദ്യാഭ്യാസ യോഗ്യത:

എഞ്ചിനീയറിംഗ്  ബിരുദം

പ്രായപരിധി:

70 വയസിനു താഴെ.(ഉദ്യോഗാർത്ഥി 22  ജൂൺ 1952 മുന്നേ ജനിച്ചവർ ആവരുത് )

ശമ്പളം:

95,000/- പ്രതിമാസം  , 89,850/- ഏകീകരിച്ച ശമ്പളവും , 5,150 /- മെഡിക്കൽ അലവൻസും ആയിരിക്കും.

കരാർ കാലാവധി:

3 വർഷം

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

സെലക്ട് ചെയ്യുന്ന രീതി :

 • 100 മാർക്കിനുള്ള പേർസണൽ ഇന്റർവ്യൂ ഉണ്ടായിരിക്കും.
 • ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കി ഷോർട്ട്‌ലിസ്റ്റ് ചെയ്താൽ മാത്രമേ പങ്കെടുക്കാൻ അനുവദിക്കൂ.
 • വാക്ക്-ഇൻ-സെലക്ഷനിൽ പങ്കെടുക്കുന്നവർ താഴെ പറയുന്ന ഡാറ്റകൾ സമർപ്പിക്കണം
 • പുതിയ പാസ്പോര്ട്ട് സൈസ് ഫോട്ടോ അപ്ലിക്കേഷൻ പേസ്റ്റ് ചെയ്യാൻ.
 • ഐ ഡി പ്രൂഫ് (ഒറിജിനൽ)
 • ആധാർ കാർഡിൻറെ ഒരു കോപ്പി.
 • വയസ്സ്/ജനനത്തീയതി, വിദ്യാഭ്യാസം
 • യോഗ്യത, പരിചയം, ജാതി തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും  സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും.
 • RTPCR ടെസ്റ്റ് റിസൾട്ട് .
 • മുകളിൽ പറയുന്ന ഡാറ്റാ സമർപ്പിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പറ്റുന്നതല്ല.

സംവരണം:

 • ഇന്ത്യാ ഗവൺമെന്റ് റിസർവേഷൻ  നിർദ്ദേശങ്ങൾ അനുസരിച്.
 • സാധുവായ വൈകല്യ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ ,വൈകല്യമുള്ള അപേക്ഷകർക്ക്(കുറഞ്ഞത് 40% അളവ്) വ്യക്തികളുടെ അവകാശങ്ങൾ അനുസരിച്ചു സംവരണം ലഭിക്കും.

പ്രസാർ ഭാരതി റിക്രൂട്ട്മെന്റ് 2022!!

പൊതുവായ നിർദ്ദേശങ്ങൾ :

 • ഫേസ് മാസ്ക് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക് പ്രവേശനമില്ല .
 • എൻട്രി ഗേറ്റിനു മുന്നിൽ തിരക്ക് ഉണ്ടാക്കാൻ പാടുള്ളതല്ല.
 • ഉദ്യോഗാർത്ഥികൾ ഹാൻഡ് സനിറ്റീസിർ കയ്യിൽ കരുത്തേണ്ടതാണ്.
 • ഇന്റർവ്യൂ തുടർന്നുള്ള സംശയങ്ങൾക് ” [email protected]. ” മെയിൽ ഐ ഡി പ്രയോജനപെടുത്താം

പ്രധാനപ്പെട്ട തിയ്യതികൾ:

 • CSL-ൽ വാക്ക്-ഇൻ വഴി അപേക്ഷകൾ സ്വീകരിക്കുന്ന തീയതി: 21 ജൂൺ
 • സമയം :9-13
 • അപേക്ഷകൾ സ്വീകരിക്കുന്ന സ്ഥലം: വിസിറ്റേഴ്സ് ഫെസിലിറ്റേഷൻ സെന്റർ, രവിപുരം ഗേറ്റ്, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, കൊച്ചി – 682 015

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here