NABCONS – റിക്രൂട്ട്മെന്റ് 2023 ! ഇമെയിൽ വഴി അപേക്ഷിക്കൂ || യോഗ്യത മാനദണ്ഡങ്ങൾ ഇവിടെ !!!

0
136
NABCONS - റിക്രൂട്ട്മെന്റ് 2023 ! ഇമെയിൽ വഴി അപേക്ഷിക്കൂ || യോഗ്യത മാനദണ്ഡങ്ങൾ ഇവിടെ !!!
NABCONS - റിക്രൂട്ട്മെന്റ് 2023 ! ഇമെയിൽ വഴി അപേക്ഷിക്കൂ || യോഗ്യത മാനദണ്ഡങ്ങൾ ഇവിടെ !!!

NABCONS – റിക്രൂട്ട്മെന്റ് 2023 ! ഇമെയിൽ വഴി അപേക്ഷിക്കൂ || യോഗ്യത മാനദണ്ഡങ്ങൾ ഇവിടെ : നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (NABARD) പ്രമോട്ട് ചെയ്യുന്ന പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു സബ്‌സിഡിയറിയാണ് നബാർഡ് കൺസൾട്ടൻസി സർവീസസ് (NABCONS), മാനേജർ- ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് & കംപ്ലയൻസ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഇന്ത്യൻ പൗരന്മാരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ഒഴിവുകളുടെ എണ്ണം വ്യക്തമല്ല. ബെംഗളൂരു ആയിരിക്കും പോസ്റ്റിങ്ങ് ലഭിക്കുന്ന സ്ഥലം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈമെയിലിലേക്കു അപേക്ഷ അയക്കേണ്ടതാണ്. അപേക്ഷ ഫോം ലിങ്ക് താഴെ ലഭ്യമാണ്.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ

ബോർഡിന്റെ പേര് നബാർഡ് കൺസൾട്ടൻസി സർവീസസ് (NABCONS)
തസ്തികയുടെ പേര് മാനേജർ- ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് & കംപ്ലയൻസ്
യോഗ്യത കുറഞ്ഞത് 65% മാർക്കോടെ ബിരുദം / സിഎ അല്ലെങ്കിൽ സിഎ ഇന്റർ, കുറഞ്ഞത് 4 മുതൽ 5 വർഷം വരെ പ്രവൃത്തിപരിചയമുള്ളവർ അനുയോജ്യമാണ്.
പ്രവർത്തി പരിചയം ഫിനാൻസ് അല്ലെങ്കിൽ അക്കൗണ്ടിംഗിൽ കുറഞ്ഞത് 4 വർഷത്തെ പ്രസക്തമായ അനുഭവം മുൻഗണന.
അപേക്ഷിക്കേണ്ട രീതി  ഇമെയിൽ
തിരഞ്ഞെടുപ്പ് രീതി കമ്പനി മാനദണ്ഡങ്ങൾ പാലിച്ച്
ഇമെയിൽ അഡ്രെസ്സ് [email protected]
Application Form << CLICK HERE >>
Notification Link << CLICK HERE >>
Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here