നിങ്ങൾ പുതിയ പാചക സിലിണ്ടർ വാങ്ങിയോ ?? സർക്കാർ മാസ്സ് ഹോം ഡെലിവറി പ്ലാൻ!!

0
36
വീട്ടിലേക്ക് പുതിയ ഗ്യാസ് സിലിണ്ടർ കണക്ഷൻ ആവശ്യമുണ്ടോ?വാതിൽപ്പടി എത്താൻ എന്തൊക്കെ ചെയ്യണം !!
വീട്ടിലേക്ക് പുതിയ ഗ്യാസ് സിലിണ്ടർ കണക്ഷൻ ആവശ്യമുണ്ടോ?വാതിൽപ്പടി എത്താൻ എന്തൊക്കെ ചെയ്യണം !!

നിങ്ങൾ പുതിയ പാചക സിലിണ്ടർ വാങ്ങിയോ ?? സർക്കാർ മാസ്സ് ഹോം ഡെലിവറി പ്ലാൻ!!!

ഗാർഹിക ഉപലയാഗത്തിനായുള്ള പാചകവാതകം സാധാരണയായി 14.2 കിലോഗ്രാം ശേഷിയുള്ള സിലിണ്ടറുകളിൽ ലഭ്യമാണ്. 5kg L.P.G സിലിണ്ടർ  രാജ്യത്തെ  എല്ലാ ഭാഗത്തുളള ഗാർഹിക ഉപഭോക്താക്കള്‍ക്കും അവർക്ക് മറ്റൊരു L.P.G കണക്ഷൻ ഇല്ലാത്തപക്ഷം ലഭ്യമാണ്.ഓരോരുത്തരുടെയും പേരിൽ  പൊതുമേഖലാ എണ്ണകമ്പനികളിൽ നിന്നുള്ള എൽ.പി.ജി. കണക്ഷൻ നിലവിൽ ഇല്ലെങ്കിൽ, ഒരു പ്രത്യേക പാചക സ്ഥാനം  ക്രമീകരിച്ച ശേഷം അപേക്ഷിച്ചാൽ നടപടിക്രമങ്ങൾക്ക് ശേഷം കണക്ഷൻ ലഭിക്കും

കണക്ഷന് ഐഡന്റിറ്റി ഉപയോഗിച്ചും താമസ സ്ഥലത്തിലെ രേഖകളുമുപയോഗിച്ച് ഗാസ് ഏജൻസിയിൽ രെജിസ്റ്റർ ചെയ്യാം.താമസ സ്ഥലത്തിന്റെ തെളിവിനായി ആധാർ ,ലൈസെൻസ് ,പട്ടക്കാരൻ,റേഷൻ കാർഡ് എന്നിങ്ങനെയുള്ള രേഖകൾ ഹാജരാക്കണം

കൂടുതൽ വിവരങ്ങൾ >>CLICK HERE<<

For Latest More Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here