നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(NHAI ) ഒഴിവുകൾ | പ്രതിമാസം1,25,000/- വരെ ശമ്പളം!!!

0
858
NHAI
NHAI

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(NHAI) നിയമനത്തിനായി ഉള്ള ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പുറത്തിറക്കി, ജോയിന്റ് അഡ്വൈസർ (പ്ലാന്റെഷൻ  വിഭാഗം), പ്രൊഫഷണൽ ഉദ്യോഗാർത്ഥികൾ (പ്ലാന്റെഷൻ വിഭാഗം) എന്നീ പോസ്റ്റുകളിലേക് ഇൻഡയിലുടനീളം ആണ് നിയമനം.  ഒഫീഷ്യൽ നോട്ടീസ് താഴെ അറ്റാച്ച് ചെയ്തിരിക്കുന്നു. താത്പര്യമുള്ളവർ ഓൺലൈനായി  ആയി അപേക്ഷിക്കുക, അപ്ലിക്കേഷൻ സ്വീകരിക്കുന്ന ആദ്യ  തിയ്യതി 11.07.2022

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

സ്ഥാപനം

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(NHAI)

ഒഴിവ്

ജോയിന്റ് അഡ്വൈസർ (പ്ലാന്റെഷൻ  വിഭാഗം), പ്രൊഫഷണൽ (പ്ലാന്റെഷൻ വിഭാഗം)

ആകെ ഒഴിവുകൾ

ജോയിന്റ് അഡ്വൈസർ (04), പ്രൊഫഷണൽ(02)

06

അവസാന തിയ്യതി

11.07.2022

നിലവിലെ സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി

വിദ്യാഭ്യാസ യോഗ്യത:

ജോയിന്റ് അഡ്വൈസർ (പ്ലാന്റെഷൻ  വിഭാഗം: സയൻസ് ഗ്രൂപ്പിൽ ബിരുദം ഉണ്ടായിരിക്കണം. കൂടാതെ 15 വർഷം പ്രവൃത്തി പരിചയം (ഫോറസ്ട്രി, കൃഷി, പരിസ്ഥിതി)  ഇവയിൽ ഏതെങ്കിലും  മേഖലകളിൽ  ഉണ്ടായിരിക്കണം.

പ്രൊഫഷണൽസ് (പ്ലാന്റെഷൻ വിഭാഗം)

ദേശീയ തലത്തിൽ കൃഷി വകുപ്പിൽ ബിരുദം (IIFM, IIPM, IRMA, ICFRE മുതലായ നിന്നും) കൂടാതെ  0-2 വർഷം പ്രവൃത്തി പരിചയം(ഫോറസ്ട്രി, കൃഷി, പരിസ്ഥിതി എന്നി മേഖലകളിൽ)

പ്രായ പരിധി:

ജോയിന്റ് അഡ്വൈസർ :65 വയസ്സ് കവിയരുത്

പ്രൊഫഷണൽസ്: 30 വയസ്സ്

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശമ്പളം:

ജോയിന്റ് അഡ്വൈസർ ,1,25,000/- വരെ ശമ്പളം ഉണ്ടായിരിക്കുന്നതാണ്.

പ്രൊഫഷണൽസ്  , 60,000/- വരെ ശമ്പളം ഉണ്ടായിരിക്കുന്നതാണ്.

ജോബ് സെലക്ഷൻ പ്രോസസ്സ് :

സെലക്ട് ആയിട്ടുള്ള ക്യാൻഡിഡേറ്റ്  വർഷത്തെ കോൺട്രാക്ടിൽ ജോലി ചെയ്യാം, ജോലിയിലെ മികവിനെ അനുസരിച് കോൺട്രാക്ട് പീരീഡ് സ്റ്റണ്ട് ചെയ്യാനും സാധ്യത ഉണ്ട്. NHAI ക്ക് എപ്പോൾ വേണമെങ്കിലും കോൺട്രാക്ട് അവസാനിപ്പിക്കാൻ ഉള്ള അധികാരം ഉണ്ടായിരിക്കുന്നതാണ്.

എങ്ങനെ  അപ്ലൈ ചെയ്യണം?

  • ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച് അപ്ലൈ ചെയ്യാം : https://nhai.org/
  • “About us ” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ “vacancies” ഓപ്ഷൻ സെലക്ട് ചെയ്യാം.
  • അവിടെ നിന്ന് “current option ” തിരഞ്ഞെടുക്കാം.
  • ജോലിക്കായുള്ള യോഗ്യത പരിശോധിച്ച ശേഷം “apply online ” കൊടുക്കാം.
  • അപ്ലിക്കേഷൻ ഓൺലൈൻ ആയി മത്രേം സമർപ്പിക്കണ്ടതാണ്.

ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്(FACT), വെബ് ഡെവലപ്പേർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു 2022

തുടരെ വരുന്ന ചോദ്യങ്ങൾ (എഫ്. .ക്യു ) :

ഏതൊക്കെ പോസ്റ്റുകളിലേക്കാണ് ഒഴിവുകൾ വിളിച്ചിരിക്കുന്നത്?

ജോയിന്റ് അഡ്വൈസർ  & പ്രൊഫഷണൽസ്

NHAI അപ്ലൈ ചെയ്യാവുന്ന അവസാന തിയ്യതി ഏതാണ്?

11.07.2022

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here