NHM റിക്രൂട്ട്മെന്റ് 2023||  Rs.90000/- മാസം ശമ്പളം|| മറ്റ് വിശദംശങ്ങൾ പരിശോധിക്കൂ !!

0
138
NHM റിക്രൂട്ട്മെന്റ് 2023|| Rs.90000/- മാസം ശമ്പളം|| മറ്റ് വിശദംശങ്ങൾ പരിശോധിക്കൂ !!
NHM റിക്രൂട്ട്മെന്റ് 2023|| Rs.90000/- മാസം ശമ്പളം|| മറ്റ് വിശദംശങ്ങൾ പരിശോധിക്കൂ !!

NHM റിക്രൂട്ട്മെന്റ് 2023||  Rs.90000/- മാസം ശമ്പളം|| മറ്റ് വിശദംശങ്ങൾ പരിശോധിക്കൂ: ദേശീയ ആരോഗ്യ ദൗത്യം (NHM),ഇടുക്കി ജില്ലയിൽ   സ്പെഷ്യലിസ്റ് ഡോക്ടർ- പീഡിയാട്രീഷൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 05.06.2023. താഴെ കൊടുത്തിരിക്കുന്ന പട്ടികയിലെ വിശദാംശങ്ങൾ പരിശോധിക്കുക.

ഈ ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് ദേശീയ ആരോഗ്യ ദൗത്യം (NHM)
തസ്തികയുടെ പേര് സ്പെഷ്യലിസ്റ് ഡോക്ടർ പീഡിയാട്രീഷൻ
വിദ്യാഭ്യാസ യോഗ്യത എം.ഡി/ഡി.എം.ബി- പീഡിയാട്രീഷൻ
പ്രായ പരിധി 01.05.2023 പ്രകാരം 65 വയസ്സ് കവിയരുത്
ശമ്പളം Rs.90000/- മാസം തോറും
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
അപേക്ഷ ഫീസ് Rs. 1,000/-
അവസാന തീയതി 05.06.2023
Notification Link CLICK HERE
official website link CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here