NIELIT ൽ നിരവധി ഒഴിവുകൾ ഉടൻ അപേക്ഷിക്കാം | 19900/- മുതൽ 20900 /- വരെ ശബളം!!

0
699
nielit
nielit

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (NIELIT) ഇലക്‌ട്രോണിക്‌സ് മന്ത്രാലയത്തിന്റെ ഒരു സ്വയംഭരണ സ്ഥാപനമാണ്.  സയന്റിഫിക് സൊസൈറ്റി ഓഫ് ഇലക്ട്രോണിക്സ് മന്ത്രാലയവും ഇൻഫർമേഷൻ ടെക്നോളജി (MeitY), ഗവ. ഹെഡ് കോർട്ടേഴ്‌സിലും അതിന്റെ വിവിധ മേഖലകളിലും നോൺ എസ് & ടി, എസ് & ടി വിഭാഗങ്ങളിൽ ഇന്ത്യയിൽ നിരവധി ഒഴിവുകളിൽ അപേക്ഷ ക്ഷണിക്കുന്നു.  ഈ ഒഴിവുകൾ താത്കാലികമായതിനാൽ ഒഴിവുകളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യാം.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബോർഡിന്റെ പേര്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി

തസ്തികയുടെ പേര്

ഫിനാൻഷ്യൽ കൺട്രോളർ, അഡ്മിനിസ്‌ട്രേറ്റീവ് കം ഫിനാൻസ് ഓഫീസർ ,( മറ്റുള്ളവ)

ഒഴിവുകളുടെ എണ്ണം

66

അവസാന തിയതി

19 ജൂലൈ 2022

സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി

ഒഴിവുകളുടെ പേര് :

ഫിനാൻഷ്യൽ കൺട്രോളർ, അഡ്മിനിസ്‌ട്രേറ്റീവ് കം ഫിനാൻസ് ഓഫീസർ, എസ് .ആർ.ഫിനാൻസ് ഓഫീസർ, അസിസ്റ്റന്റ് ഡയറക്ടർ (ഫിനാസ്), അസിസ്റ്റന്റ് ഡയറക്ടർ (അഡ്മിൻ), സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്), അസ്സിസിറ്റന്റ് ,സ്‌റ്റെനോഗ്രാഫർ, ജൂനിയർ അസിസ്റ്റന്റ്, സയന്റിസ്റ് – D, സയന്റിസ്റ് -C, എസ് ആർ.ടെക്നിക്കൽ അസിസ്റ്റന്റ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ് ,ടെക്നിക്കൽ അസിസ്റ്റന്റ്, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്.

വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, പ്രായ പരിധി, ആപ്ലിക്കേഷൻ ഫീ, തുടങ്ങിയവ https://www.nielit.gov.in, https://register-delhi.nielit.gov.in എന്ന വെബ്സൈറ്റ് ലഭ്യമാണ്.

കേന്ദ്ര-സംസ്ഥാന സർക്കാർ ജോലികൾ: 90000 തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ്!!

ശബളം :

19900/- മുതൽ 20900 /- വരെ

അപേക്ഷിക്കേണ്ട രീതി

അപേക്ഷകൾ 20 ജൂൺ 2022 രാവിലെ 11 .00 മണി മുതൽ ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.  വെബ്സൈറ്റ് : https://register-delhi.nielit.gov.in/ എന്ന URL-ൽ അപേക്ഷ ഫീസ് സഹിതം ഓൺലൈൻ അപേക്ഷിക്കുക .അപേക്ഷ ഫോമിന്റെ പ്രിന്റ് ഔട്ടും അപ്‌ലോഡ് ചെയ്ത രേഖകളും സ്പീഡ് പോസ്റ്റ് വഴി അയക്കേണ്ടതുണ്ട്. രജിസ്ട്രാർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (NIELIT), NIELIT ഭവൻ, പ്ലോട്ട് നമ്പർ.3, പിഎസ്പി പോക്കറ്റ്, ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയ, സെക്ടർ-8, ദ്വാരക, ന്യൂഡൽഹി – 110 077, എന്ന വിലാസത്തിൽ അപേക്ഷിക്കുക.

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here