NITC റിക്രൂട്ട്മെന്റ് 2023 – 30,000 മുതൽ 40,000  വരെ ശമ്പളം||ഉടൻ തന്നെ അപേക്ഷിക്കു!!!

0
159
NITC റിക്രൂട്ട്മെന്റ് 2023 30000 മുതൽ 40000 വരെ ശമ്പളം||ഉടൻ തന്നെ അപേക്ഷിക്കു !!
NITC റിക്രൂട്ട്മെന്റ് 2023 30000 മുതൽ 40000 വരെ ശമ്പളം||ഉടൻ തന്നെ അപേക്ഷിക്കു !!

NITC റിക്രൂട്ട്മെന്റ് 2023 – 30,000 മുതൽ 40,000  വരെ ശമ്പളം||ഉടൻ തന്നെ അപേക്ഷിക്കു: ഗവേഷണത്തിന്റെ വിവിധ മേഖലകളിൽ സജീവമായി ഇടപെടുകയും വ്യവസായത്തിന് കൺസൾട്ടൻസി സേവനങ്ങൾ നൽകുകയും ചെയ്യുന്ന ഒരു സ്ഥാപനമായ നാഷണൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിൽ (NITC) സീനിയർ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ,ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികകളിലേക്ക് ഒഴിവുകൾ.30000 മുതൽ 40000 വരെ വരുന്ന ശമ്പളം. ബിരുദാനന്തര ബിരുദധാരികൾ  അപേക്ഷ ഫീസ് കൊടുത്ത്‌ ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം 11.06.2023.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് നാഷണൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് (NITC)
തസ്തികയുടെ പേര്  സീനിയർ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ,ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ
ഒഴിവുകളുടെ എണ്ണം 8
വിദ്യാഭ്യാസ യോഗ്യത  എംസിഎ/ബി. ടെക് (കമ്പ്യൂട്ടർ സയൻസ്&എഞ്ചിനീയറിംഗ്/ഇൻഫർമേഷൻ ടെക്നോളജി), എംസിഎ/ബി. ടെക് (കമ്പ്യൂട്ടർ സയൻസ്& എഞ്ചിനീയറിംഗ് / ഇൻഫർമേഷൻ ടെക്നോളജി
പ്രവർത്തി പരിചയം  ഡാറ്റാബേസ് അഡ്മിനിസ്ട്രേഷനിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം
ശമ്പളം  30,000-40,000
അപേക്ഷിക്കേണ്ട രീതി  ഓൺലൈൻ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി     26.05.2023
അവസാന തീയതി     11.06.2023
Notification Link CLICK HERE
Official Website link CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here