പെൻഷൻ മുടങ്ങി, ഭിക്ഷാടനത്തിനിറങ്ങി : ഇവർക്ക് പിന്തുണയുമായി മുൻ പ്രതിപക്ഷ നേതാവ്!!!!

0
18

പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷാടനം നടത്തുന്ന വയോധികരായ മേരിക്കുട്ടിക്കും അന്നയ്ക്കും പിന്തുണയുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെൻഷൻ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഇരുവരും ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങിയത് ശ്രദ്ധ നേടി. പാർട്ടി ജില്ലാ നേതാക്കളുടെ അകമ്പടിയോടെ ചെന്നിത്തല 200 ഏക്കർ സന്ദർശിച്ച് സഹായം വാഗ്ദാനം ചെയ്തു. അവരുടെ ക്ഷേമ പെൻഷൻ പുനഃസ്ഥാപിക്കുന്നതുവരെ 1600 രൂപ വീതം ധനസഹായം നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി, സന്ദർശന വേളയിൽ മേരിക്കുട്ടിക്കും അന്നയ്ക്കും തുക ഉടൻ നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here