പിജി ഹോമിയോപ്പതി കോഴ്‌സ് രണ്ടാം ഘട്ട അലോട്ട്‌മെന്റ് പുറത്ത്: കൂടുതൽ വിവരങ്ങൾ ഇവിടെ നേടൂ!!!

0
22

പിജി ഹോമിയോപ്പതി കോഴ്‌സ് 2023-24-ന്റെ രണ്ടാം ഘട്ട പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ പ്രവേശന നടപടികൾ പൂർത്തിയാക്കുന്നതിന് നവംബർ 9-നകം അതത് കോളേജുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും വിശദമായ നിർദ്ദേശങ്ങൾക്കും, ഉദ്യോഗാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാൻ നിർദ്ദേശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here