RAILTEL റിക്രൂട്ട്മെന്റ് 2023 –  ഉദ്യോഗാർത്ഥികൾക്ക്  മികച്ച ശമ്പളത്തിൽ തൊഴിൽ നേടാം ! കൂടുതൽ വിവരങ്ങൾ ഇവിടെ!

0
267
RAILTEL റിക്രൂട്ട്മെന്റ് 2023 –  ഉദ്യോഗാർത്ഥികൾക്ക്  മികച്ച ശമ്പളത്തിൽ തൊഴിൽ നേടാം ! കൂടുതൽ വിവരങ്ങൾ ഇവിടെ!
RAILTEL റിക്രൂട്ട്മെന്റ് 2023 –  ഉദ്യോഗാർത്ഥികൾക്ക്  മികച്ച ശമ്പളത്തിൽ തൊഴിൽ നേടാം ! കൂടുതൽ വിവരങ്ങൾ ഇവിടെ!

RAILTEL റിക്രൂട്ട്മെന്റ് 2023 –  ഉദ്യോഗാർത്ഥികൾക്ക്  മികച്ച ശമ്പളത്തിൽ തൊഴിൽ നേടാം ! കൂടുതൽ വിവരങ്ങൾ ഇവിടെ:റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ഇന്ത്യൻ റെയിൽവേയുടെ, റെയിൽവേ മന്ത്രാലയത്തിന്റെ, ഇന്ത്യാ ഗവൺമെന്റിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ്. പ്രസ്തുത സ്ഥാപനത്തിലേക്ക് ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ 17.02.2023 അവസാനിക്കും പ്രസ്തുത തസ്തികയിലേക്ക് ഇനിയും അപേക്ഷിക്കാത്ത യോഗ്യരായ ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷിക്കേണ്ടതാണ്.

ഒരു ഒഴിവാണ് പ്രസ്തുത തസ്തികയിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.GM – SAG അല്ലെങ്കിൽ SG ഉദ്യോഗസ്ഥർക്ക് 18 വർഷം GR. ‘A’ സേവനമുള്ളവർക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയിൽ SAG ഓഫീസർക്ക് 58 വയസ്സ് കവിയാൻ പാടില്ല, കൂടാതെ താഴെയുള്ള SAG അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയിൽ 56 വയസ്സ് കവിയാൻ പാടില്ല.

FACT കൊച്ചി നിയമനം 2023 – പ്രതിമാസം 25000 രൂപ ശമ്പളത്തിൽ ജോലി നേടാം!

മൂന്ന് വർഷമോ അതുവരെയോ റൂൾ ഓഫ് ഇമിഡിയേറ്റ്  ആബ്‌സോർപ്‌ഷൻ നിയമത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു, ഏതാണോ നേരത്തെ അങ്ങനെ ആയിരിക്കും കാലാവധി നിശ്ചയിക്കുക.തെക്കൻ മേഖല/സെക്കന്ദിരാബാദ് ഇവിടെ ആയിരിക്കും പ്രസ്തുത തസ്തികയുടെ നിയമനം നടക്കുക.

പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് താഴെ പറയുന്ന മേൽവിലാസത്തിലേക്ക് അയക്കുക.

ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നതിന്, ഉദ്യോഗാർത്ഥികൾക്ക് ശരിയായ ചാനൽ മുഖേന അപേക്ഷിക്കാം. റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഒരു ഗവൺമെന്റ് ഓഫ് ഇന്ത്യ അണ്ടർടേക്കിംഗ്) രജിസ്റ്റർ ചെയ്ത & കോർപ്പറേറ്റ് ഓഫീസ്: പ്ലേറ്റ്-എ, ആറാം നില, ഓഫീസ് ബ്ലോക്ക്, ടവർ-2, ഈസ്റ്റ് കിദ്വായ് നഗർ, ന്യൂഡൽഹി – 110023 എന്ന മേൽവിലാസത്തിലേക്ക് അപേക്ഷിക്കുക.അവസാന തീയതിക്ക് മുൻപായി തന്നെ അപേക്ഷകൾ അയക്കേണ്ടതാണ് അതിന് ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here