RITES റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 35304 രൂപ വരെ ശമ്പളം ! അഭിമുഖത്തിലൂടെ ജോലി സ്വന്തമാക്കാം!

0
270
RITES റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 35304 രൂപ വരെ ശമ്പളം ! അഭിമുഖത്തിലൂടെ ജോലി സ്വന്തമാക്കാം!
RITES റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 35304 രൂപ വരെ ശമ്പളം ! അഭിമുഖത്തിലൂടെ ജോലി സ്വന്തമാക്കാം!

RITES റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 35304 രൂപ വരെ ശമ്പളം ! അഭിമുഖത്തിലൂടെ ജോലി സ്വന്തമാക്കാം:RITES ലിമിറ്റഡ്, കരാർ അടിസ്ഥാനത്തിൽ എഞ്ചിനീയറിംഗ് പ്രൊഫഷണലുകളെ നിയമനം നടത്തുന്നു.30 ഒഴിവുകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ വഴി ആയിരിക്കും തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കുക.പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ 18/02/2023 അവസാനിക്കും.ഇനിയും അപേക്ഷിക്കാത്ത ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷിക്കുക.

ബിരുദം/ ഡിപ്ലോമ/ എഞ്ചിനീയറിംഗ്/ MSc എന്നീ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.പ്രസ്തുത മേഖലയിൽ കുറഞ്ഞത് 4 മുതൽ 12 വർഷത്തെ പ്രവൃത്തി പരിചയത്തെ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.ഉദ്യോഗാർത്ഥികൾക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 40 വയസാണ്.

കേരള PSC ഓക്സിലിയറി നഴ്‌സ് മിഡ്‌വൈഫ് ഷോർട്ട്ലിസ്റ്റ് 2023 പുറത്ത്!!

പ്രതിമാസം 15400 രൂപ മുതൽ 35304 രൂപ വരെ ആയിരിക്കും തസ്തികയുടെ ശമ്പളം.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഷോർട്ട്‌ലിസ്റ്റ് ചെയ്തവരെ അഭിമുഖം നടത്തും.

RITES ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.കരിയർ വിഭാഗം ക്ലിക്ക് ചെയ്യുക.തസ്തികയുടെ നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്യുക (ചുവടെ നൽകിയിരിക്കുന്നു).വിശദമായി പരിശോധിച്ച് യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.RITES വെബ്സൈറ്റ് Expert Registration ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.ശേഷം അപേക്ഷ സമർപ്പിക്കുക. ഇനിയും അപേക്ഷിക്കാത്ത യോഗ്യരായ ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷിക്കുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here