SAIL  റിക്രൂട്ട്മെന്റ് 2023 – നേടാം  1.6 ലക്ഷം !!|| ഇന്റർവ്യൂ മാത്രം !!!

0
138
SAIL റിക്രൂട്ട്മെന്റ് 2023 നേടാം 1.6 ലക്ഷം !!|| ഇന്റർവ്യൂ മാത്രം !!!
SAIL റിക്രൂട്ട്മെന്റ് 2023 നേടാം 1.6 ലക്ഷം !!|| ഇന്റർവ്യൂ മാത്രം !!!

SAIL  റിക്രൂട്ട്മെന്റ് 2023 – നേടാം  1.6 ലക്ഷം !!|| ഇന്റർവ്യൂ മാത്രം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ(SAIL) സ്പെഷ്യലിസ്റ്  ഡോക്ടർ  തസ്തികയിലേക്ക് നിയമനം.കരാറടിസ്ഥാനത്തിലാണ് നിയമനം. M.B.B.S,M.D വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് 03.06.2023നു  നടത്തപ്പെടുന്ന ഇന്റർവ്യൂവിനു പങ്കെടുക്കാം.രജിസ്ട്രേഷനും ഇന്റർവ്യൂയും സേലത്ത് സ്ഥിതി ചെയ്യുന്ന   SELAM STEEL PLANT ഇൽ വച്ച് നടത്തപ്പെടുന്നു താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെയുള്ള വിശദാംശങ്ങൾ പരിശോധിക്കാം, താഴെയുള്ള ജോലി വിവരങ്ങൾ ഞങ്ങൾ ഏകീകരിക്കുകയും നിങ്ങൾക്ക് മനസ്സിലാക്കാൻ എളുപ്പമാക്കുകയും ചെയ്യുന്നു

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്(SAIL)
തസ്തികയുടെ പേര്  സ്പെഷ്യലിസ്റ് ഡോക്ടർ
ഒഴിവുകളുടെ എണ്ണം  1
വിദ്യാഭ്യാസ യോഗ്യത  M.B.B.S , M.D
പ്രവർത്തി പരിചയം   പ്രശസ്തി ഉള്ള ഒരു ഹോസ്പിറ്റലിൽ പ്രസക്തമായ ഒരു ഫീൽഡിൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം
പ്രായ പരിധി  69 വയസ് വരെ
ശമ്പളം   160000/-കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ച്
തിരഞ്ഞെടുപ്പ് രീതി  ഇന്റർവ്യൂ മാത്രം
തീയതി          03.06.2023
Notification Link  CLICK HERE
Official Website link  CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here