SBI CARD റിക്രൂട്ട്മെന്റ് 2023|| ഓൺലൈൻ വഴി അപേക്ഷിക്കുക || മറ്റ് വിശദംശങ്ങൾ പരിശോധിക്കൂ!!

0
158
SBI CARD റിക്രൂട്ട്മെന്റ് 2023|| ഓൺലൈൻ വഴി അപേക്ഷിക്കുക || മറ്റ് വിശദംശങ്ങൾ പരിശോധിക്കൂ!!
SBI CARD റിക്രൂട്ട്മെന്റ് 2023|| ഓൺലൈൻ വഴി അപേക്ഷിക്കുക || മറ്റ് വിശദംശങ്ങൾ പരിശോധിക്കൂ!!

SBI CARD റിക്രൂട്ട്മെന്റ് 2023 || ഓൺലൈൻ വഴി അപേക്ഷിക്കുക || മറ്റ് വിശദംശങ്ങൾ പരിശോധിക്കൂ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(SBI) കാർഡ്,അസിസ്റ്റന്റ് മാനേജർ(ഏജൻസി മാനേജ്മെന്റ്/കളക്ഷൻ ഫീൽഡ് വെസ്റ്റ്) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിട്ടില്ല. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 26.05.2023 മുതൽ 27.07.2023 വരെ അപേക്ഷിക്കാവുന്നതാണ്. ചുവടെ നൽകിയിരിക്കുന്ന പട്ടിക ശ്രദ്ധിക്കുക.

 ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

table class=”blueTableHeaderLess”>

ബോർഡിന്റെ പേര് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- കാർഡ് തസ്തികയുടെ പേര് അസിസ്റ്റന്റ് മാനേജർ(ഏജൻസി മാനേജ്മെന്റ്/കളക്ഷൻ ഫീൽഡ് വെസ്റ്റ്) അപേക്ഷിക്കേണ്ട രീതി ഓൺലൈൻ സ്കിൽ കമ്മ്യൂണിക്കേഷൻ സ്കിൽ ലൊക്കേഷൻ അഹമ്മദാബാദ്, ഇന്ത്യ Notification Link CLICK HERE Applicaion Link CLICK HERE Official Website CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here