SBI MF – റിക്രൂട്ട്മെന്റ് 2023 ! ഉയർന്ന ശമ്പളത്തിൽ ജോലി || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!

0
86
SBI MF - റിക്രൂട്ട്മെന്റ് 2023 ! ഉയർന്ന ശമ്പളത്തിൽ ജോലി || ഓൺലൈൻ വഴി അപേക്ഷിക്കൂ
SBI MF - റിക്രൂട്ട്മെന്റ് 2023 ! ഉയർന്ന ശമ്പളത്തിൽ ജോലി || ഓൺലൈൻ വഴി അപേക്ഷിക്കൂ

SBI MF – റിക്രൂട്ട്മെന്റ് 2023 ! ഉയർന്ന ശമ്പളത്തിൽ ജോലി || ഓൺലൈൻ വഴി അപേക്ഷിക്കൂ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മ്യൂച്വൽ ഫണ്ട് – റിലേഷൻഷിപ്പ് മാനേജർ നിയമനത്തിനായി ഇന്ത്യൻ പൗരന്മാരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ഒരു ഒഴിവു മാത്രമാണ് നിലവിലുള്ളത്. ഷോർട്ട്‌ലിസ്റ്റിംഗിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. 17-05-2023-നാണു വെബ്‌സൈറ്റിൽ ജോലി ഒഴിവ് പുറത്ത് വിട്ടത്. ആലപ്പുഴ ആണ് ജോലി ലൊക്കേഷൻ വരുന്നതാണ്.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ

ബോർഡിന്റെ പേര് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മ്യൂച്വൽ ഫണ്ട്
 തസ്തികയുടെ പേര് റിലേഷൻഷിപ്പ് മാനേജർ
 വിദ്യാഭ്യാസ യോഗ്യത ബിരുദാനന്തര ബിരുദം
 ഒഴിവുകളുടെ എണ്ണം 01
  ശമ്പളം SBI ൻറെ നിയമങ്ങൾ അനുസരിച്ച് പ്രതിഫലം നിശ്ചയിക്കും.
 പ്രവർത്തി പരിചയം 2-4 വർഷം
 അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 17/05/2023
 തിരഞ്ഞെടുപ്പ് രീതി ഷോർട്ട്‌ലിസ്റ്റിംഗിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്
 Notification Link << CLICK HERE >>
 Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here