2 ദിവസത്തേക്ക് സ്കൂൾ അവധി: സർക്കാർ പഠന സമയം കുറയ്ക്കും!!!
ആഗ്രയിലെ എല്ലാ സ്കൂളുകൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. ജനക്പുരി മഹോത്സവം 2023 ആഘോഷത്തോടനുബന്ധിച്ച് ഗതാഗതക്കുരുക്കും വിധ്യാര്തികൾക്കുള്ള ബുദ്ധിമുട്ടിയും ഒഴിവാക്കാനാണ് അവധി പ്രഖ്യാപനം. ആഗ്രയിലെ ചരിത്രപ്രസിദ്ധമായ ശ്രീറാം ഭാരത് മഹോത്സവമാണ് ജനക്പുരി മഹോത്സവം. സ്കൂളുകൾ ഔദ്യോഗിക ഉത്തരവിറക്കി അറിയിച്ചിട്ടുണ്ട്. ഉത്തരവ് പാലിക്കാത്ത സ്കൂളുകൾക്കെതിരെ നടപടി പാലിക്കും എന്ന് അറിയിച്ചു.
ഒരിക്കൽ നിക്ഷേപിച്ചാൽ ആജീവനാന്തം ലക്ഷങ്ങൾ ലഭിക്കും;പുതിയ പ്ലാനുമായി LIC !!
ഒക്ടോബർ 13-ന് സ്കൂളുകൾ വീണ്ടും തുറക്കുന്നതായിരിക്കും. ഈ വർഷം ജനക്പുരി
ആഗ്രയിലെ സഞ്ജയ് സ്ഥലത്താണ് അലങ്കരിച്ചിരിക്കുന്നു. ഈ വർഷം ഒക്ടോബർ 11 മുതൽ 15 വരെയാണ് ഉത്സവം നടക്കുക. യൂ പി സ്കൂളുകളിലെ പഠനസമയത്തിൽ മാറ്റം. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് സ്കൂളുകളിലെ പഠനസമയം കുറയ്ക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ. ഇനി ആഴ്ചയിൽ 29 മണിക്കൂർ മാത്രമേ അധ്യാപനം നടത്തു എന്ന് സർക്കാർ. ക്ലാസുകൾ ഇനി തിങ്കൾ മുതൽ വെള്ളി വരെ 5 മുതൽ 5:30 മണിക്കൂർ വരെയും, എല്ലാ മാസവും രണ്ടാം ശനിയാഴ്ചയിലും ക്ലാസുകൾ 2 മുതൽ 2:30 മണിക്കൂർ വരെ മാത്രമേ ഉണ്ടാവുകയിലും. കൂടാതെ രണ്ട് ശനിയാഴ്ചകളിൽ സ്കൂളുകൾക്ക് അവതിയായിരിക്കുമെന്നും പറഞ്ഞു.
For More Updates Click Here To Join Our Whatsapp