സ്കോൾ-കേരള പഠനസഹായി: തിരിച്ചറിയൽ കാർഡ് ഡൌൺലോഡ് ചെയ്യൂ!!

0
36
സ്കോൾ-കേരള പഠനസഹായി: തിരിച്ചറിയൽ കാർഡ് ഡൌൺലോഡ് ചെയ്യൂ!!
സ്കോൾ-കേരള പഠനസഹായി: തിരിച്ചറിയൽ കാർഡ് ഡൌൺലോഡ് ചെയ്യൂ!!

സ്കോൾ-കേരള പഠനസഹായി: തിരിച്ചറിയൽ കാർഡ് ഡൌൺലോഡ് ചെയ്യൂ!!

സ്കോൾ-കേരള മുഖേന 2023-25 ബാച്ചിൽ ഓപ്പൺ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് ഓൺലൈൻ വഴി റജിസ്റ്റർ ചെയ്ത് രേഖകൾ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് പഠന കേന്ദ്രം അനുവദിച്ചു. വിദ്യാര്ഥിയാക്കൾക്കു അവരുടെ റജിസ്ട്രേഷൻ സമയത്ത്‌ അനുവദിച്ച യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് scolekerala.org വഴി തിരിച്ചറിയൽ കാർഡ് ഡൌൺലോഡ് ചെയ്യാൻ സാധിക്കും. അതിനോടൊപ്പം അനുവദിച്ച പഠനകേന്ദ്രത്തിലെ കോ–ഓർഡിനേറ്റിങ് ടീച്ചറുടെ മേലൊപ്പ് വിദ്യാർത്ഥികൾ മേടിച്ചിരിക്കണമെന്നത് അനിവാര്യമാണ്. ഈ പഠനകേന്ദ്രങ്ങൾ മുഘേന ഒന്നാം വർഷ സമ്പർക്ക ക്ലാസുകളുടെ വിവരങ്ങൾ അറിയുവാൻ സാധിക്കും.

For Latest More Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here