
SCTIMST റിക്രൂട്ട്‌മെന്റ് 2023 അറിയിപ്പ് പുറത്ത് – യോഗ്യതയും മറ്റ് വിശദാംശങ്ങളും ഇവിടെ പരിശോധിക്കുക: തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് (ഇലക്‌ട്രിക്കൽ) റിക്രൂട്ട്‌മെന്റിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കറ്റിന്റെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. അഭിമുഖത്തിന്റെ തീയതി 06.06.2023.
ഈ ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:
ബോർഡിന്റെ പേര് | Sree Chitra Tirunal Institute for Medical Sciences & Technology, Trivandrum |
തസ്തികയുടെ പേര് | Junior Technical Assistant(Electrical) |
ഒഴിവുകളുടെ എണ്ണം | 4 |
വിദ്യാഭ്യാസ യോഗ്യത | ഇലക്ട്രിക്കൽ എൻജിനീയറിൽ 3 വർഷത്തെ ഡിപ്ലോമയിൽ 60 ശതമാനം മാർക്ക് |
പ്രവർത്തി പരിചയം | 2 years |
പ്രായ പരിധി | 01.05.2023-ന് 30 വയസ്സ് |
ശമ്പളം | Rs.25,500/- |
തിരഞ്ഞെടുപ്പ് രീതി | എഴുത്തുപരീക്ഷയും & സ്കിൽ പരീക്ഷയും |
അഡ്രെസ്സ് | Achutha Menon Centre for Health Science studies of the Institute at Medical College Campus, Thiruvananthapuram |
വാക് ഇൻ ഇന്റർവ്യൂ തീയതി | 06.06.2023 |
Notification Link | CLICK HERE |
Official Website link | CLICK HERE |