SHA റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക്  പ്രതിമാസം 50000 വരെ ശമ്പളമുള്ള ജോലി സ്വന്തമാക്കാം!

0
329
SHA റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക്  പ്രതിമാസം 50000 വരെ ശമ്പളമുള്ള ജോലി സ്വന്തമാക്കാം!
SHA റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക്  പ്രതിമാസം 50000 വരെ ശമ്പളമുള്ള ജോലി സ്വന്തമാക്കാം!

SHA റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക്  പ്രതിമാസം 50000 വരെ ശമ്പളമുള്ള ജോലി സ്വന്തമാക്കാം:സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (SHA) അപേക്ഷ ക്ഷണിച്ചിരിക്കുന്ന  District Project Coordinator (DPC) തസ്തികയിലേക്ക്  അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നാളെ 16/02/2023 വരെ അവസരം. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷിക്കുക.

മാനേജ്മെന്റ് / സോഷ്യൽ വർക്ക് / പബ്ലിക് ഹെൽത്ത് / ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ / ഇൻഷുറൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം, പബ്ലിക് ഹെൽത്ത് പ്രോഗ്രാമുകൾ കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് 02 വർഷത്തെ 05 വർഷത്തെ പോസ്റ്റ് യോഗ്യതാ പരിചയം. അല്ലെങ്കിൽഹെൽത്ത് ഫിനാൻസിംഗ് സ്കീമിൽ 05 വർഷത്തെ എക്സ്ക്ലൂസീവ് പരിചയമുള്ള ഏതെങ്കിലും സ്ട്രീമിൽ ബിരുദം ഉണ്ടായിരിക്കണം.

RBI Grade B Syllabus 2023| വിശദമായ സിലബസും പരീക്ഷ പാറ്റേണും ഉദ്യോഗാർത്ഥികൾക്ക് ഇവിടെ പരിശോധിക്കാം!

തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായ പരിധി 40 വയസാണ് (01/02/2023 പ്രകാരം).തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 50,000/- രൂപ ശമ്പളം നൽകുന്നതാണ്.തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള അപേക്ഷ ഫീസ് 250/- രൂപയാണ്.

പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ SHA ഔദ്യോഗിക വെബ്സൈറ്റ് സന്ദർശികുക.അതിന് ശേഷം നോട്ടിഫിക്കേഷൻ, അപേക്ഷ ഫോം വെബ്‌സൈറ്റിൽ കരിയർ വിഭാഗത്തിൽ ലഭ്യമാണ്.ചുവടെ നൽകിയിരിക്കുന്ന ലിങ്കിലും ഇവ ലഭ്യമാണ്.

അപേക്ഷ ഫോം ഡൗൺലോഡ് ചെയ്തു ആവശ്യമായ രേഖകൾ സഹിതം അപേക്ഷകൾ സമർപ്പിക്കുക.പൂരിപ്പിച്ച അപേക്ഷയുടെ പകർപ്പ് “Application for the post of – District Project Coordinator” എന്ന തലക്കെട്ടോട് കൂടി [email protected] എന്ന ഇമെയിൽ വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.പ്രസ്തുത അപേക്ഷകൾ നിശ്ചിത  തീയതിക്ക് മുൻപായി അപേക്ഷിക്കേണ്ടതാണ്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here