വീണ്ടും വ്യാജവർത്ത;വെള്ളിയാഴ്‌ചകളിലെ പരീക്ഷ മാറ്റിവയ്‌ക്കണമെന്ന് മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടു എന്നത് കള്ളം !!

0
32

വീണ്ടും വ്യാജവർത്ത;വെള്ളിയാഴ്ചകളിലെ പരീക്ഷ മാറ്റിവയ്ക്കണമെന്ന് മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടു എന്നത് കള്ളം !!

വെള്ളിയാഴ്ച ദിവസങ്ങളിൽ പൊതു പരീക്ഷകൾ നടത്തരുത് എന്ന് മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടതായുള്ള വാർത്ത വ്യാജം എന്ന് തെളിയുന്നു.കേരളത്തിലെ പ്രമുഖ വാർത്ത ചാനലാണ് ഇങ്ങനെയൊരു വാർത്ത കാർഡ് പുറത്തിറക്കിയത്.സമൂഹ മാധ്യമങ്ങളിൽ വാർത്ത നിറഞ്ഞതോടെയാണ് വിമർശനങ്ങൾ വന്നത്.എന്നാൽ മുസ്ലിം സംഘടനകൾ ഇങ്ങനൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന്ഇത് വ്യാജ വർത്തയാണെന്നും  സമസ്ത കേരള സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷൻ (SKSFF )സംസ്ഥാന വൈസ്പ്രസിഡന്റ്സത്താർ പന്തല്ലൂർ ഫെയ്സ്ബുക്ക്കുറിപ്പിൽ പറഞ്ഞു.

For KPSC JOB Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here