സന്തോഷവാർത്ത: എല്ലാ റേഷൻ കാർഡ് ഉടമകൾക്കും പൂജാ സമ്മാനം – സംസ്ഥാന സർക്കാർ!!!
ത്രിപുര :ദുർഗാപൂജ ആഘോഷങ്ങൾ മുൻനിർത്തി സംസ്ഥാന സർക്കാർ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും പ്രത്യേക സബ്സിഡിയുള്ള ‘ഗിഫ്റ്റ് ഹാംപർ’ ഏർപ്പെടുത്തിയതായി ത്രിപുര ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി സുശാന്ത ചൗധരി . ഒരു ലിറ്റർ കടുകെണ്ണ, ഒരു കിലോ പയർ, 2 കിലോ മൈദ, ഒരു കിലോ പഞ്ചസാര, 500 ഗ്രാം റവ, ആട്ട എന്നിവ ഉൾപ്പെടുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി മണിക് സാഹ നിർവഹിക്കും. കടുകെണ്ണ ലിറ്ററിന് 113 രൂപ കിഴിവോടെ ലഭിക്കും, 15 രൂപ അധിക സബ്സിഡിയോടെ ഗുണഭോക്താക്കൾക്ക് ഗണ്യമായ ചിലവ് ലാഭിക്കാം.
For Latest More Updates – Join Our Whatsapp