വിദ്യാർത്ഥികൾ ആശങ്കയിൽ: വിദ്യാഭ്യാസ വായ്പ്പ നൽകാതെ ബാങ്കുകൾ!!!
ബാങ്കുകൾക്ക് അക്കാദമിക് യോഗ്യത മാനദണ്ഡങ്ങൾ നിർണയിക്കാൻ അനുവാദമില്ല. കേരളം ഗ്രാമീണ ബാങ്കിന്റെ പരാതിയിലാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നിർദ്ദേശിച്ചത്. അതുപോലെ തന്നെ വിദ്യാഭ്യാസ വായ്പ്പ നിഷേധിക്കരുതെന്നും കമ്മീഷൻ ഉത്തരവ് നൽകി. അർഹരായ കുട്ടികൾക്ക് വായ്പ്പ അനുവദിക്കണമെന്നും നിർദ്ദേശിച്ച് കമ്മീഷൻ പരാതി തീർപ്പാക്കി.
For Latest More Updates – Join Our Whatsapp