കേരളത്തിൻ്റെ പുതിയ മുല്ലപ്പെരിയാർ ഡാം :നിർദ്ദേശത്തെ എതിർത്ത് തമിഴ്നാട് മുഖ്യമന്ത്രി!!!

0
25
കേരളത്തിൻ്റെ പുതിയ മുല്ലപ്പെരിയാർ ഡാം :നിർദ്ദേശത്തെ എതിർത്ത് തമിഴ്നാട് മുഖ്യമന്ത്രി!!!
കേരളത്തിൻ്റെ പുതിയ മുല്ലപ്പെരിയാർ ഡാം :നിർദ്ദേശത്തെ എതിർത്ത് തമിഴ്നാട് മുഖ്യമന്ത്രി!!!

മുല്ലപ്പെരിയാർ തർക്കഭൂമിയിൽ പുതിയ അണക്കെട്ടിന് പഠനം നടത്താനുള്ള കേരളത്തിൻ്റെ നിർദേശത്തെ എതിർത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേന്ദ്ര സർക്കാരിന് കത്തയച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് അയച്ച കത്തിൽ, മെയ് 28 ന് ചേരുന്ന വിദഗ്ധ വിലയിരുത്തൽ സമിതി യോഗത്തിൽ ഈ നിർദ്ദേശം ഉൾപ്പെടുത്തിയതിനെ സ്റ്റാലിൻ എതിർത്തു. സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുല്ലപ്പെരിയാർ റിസർവോയർ പ്രശ്നം.

ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത്  200 കോടി രൂപ :തിരിച്ച് കിട്ടിയത് 10 കോടി മാത്രം !!!

LEAVE A REPLY

Please enter your comment!
Please enter your name here